English Blog is proud to announce the starting of a page especially for clearing the doubts of students and teachers. We request the whole hearted support of all of you teachers in clearing the doubts of students. | | |

Wednesday, September 04, 2013

Std. IX English - The Son from America - Enacted by students

Dear Sir,
മലപ്പുറം ഗവന്മേന്റ്റ്‌ ബോയ്സ് ഹയര്‍സെക്കന്‍ഡറി വിദ്യാര്‍ഥികള്‍  ഒൻപതാം ക്ലാസ്സിലെ The Son from America എന്ന പാഠഭാഗം അഭിനയിച്ച് വീഡിയോയില്‍ പകർത്തിയിട്ടുണ്ട്. ഇതിലെ എല്ലാ കാര്യങ്ങളും ചെയ്തിരിക്കുന്നത് വിദ്യാര്‍ത്ഥികളാണ് എന്നത് ഇതിന്റെ പ്രാധാന്യം വര്‍ദ്ധിപ്പിക്കുന്നു. ഈ വാര്‍ത്ത‍ പത്ര  മാധ്യമങ്ങളിൽ വലിയ വാര്‍ത്തയായിരുന്നു. ഇംഗ്ല്ലിഷ്  ബ്ലോഗിലൂടെ കുട്ടികളുടെ ഈ സംരംഭത്തിന് പ്രചാരം നല്‍കി അവരുടെ കയിവിനെ പ്രോത്സാഹിപ്പിക്കണം. വീഡിയോ കാണാന്‍ തായെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

https://www.youtube.com/watch?v=6dry8WmW_Ug