എട്ടാം ക്ലാസ് ഐ.ടി.
പാഠ പുസ്തകത്തിലെ രണ്ടാമത്തെ പാഠമായ സണ്‍ ക്ലോക്ക് പഠിക്കുവാനും
പഠിപ്പിക്കുവാനും സഹായകമാകുന്ന ഷോട്ട് നോട്സ് ആണ് ഡൌന്‍ലോഡ് ചെയ്യാനാവും വിധം
നല്‍കിയിരിക്കുന്നത്. സോഷ്യല്‍
സയന്‍സ് അധ്യാപകരുടെ സഹായത്തോടെ ലാബ് ചെയ്യുന്നത് വളരെ നന്നായിരിക്കും. പൂര്‍ണ്ണമല്ല അത് എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.
അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും കമന്റ്സ് ആയി പ്രതീക്ഷിക്കുന്നു.
നിങ്ങളുടെ പ്രതികരണങ്ങള്‍ എഴുതാനുള്ള താല്പര്യം വര്‍ദ്ധിപ്പിക്കും.
രാജീവ് സാര്‍,
ReplyDelete8 -ലെ ഐ ടി നോട്ട് കിട്ടി.സ്കൂള്‍ എങ്ങനെയുണ്ട്? സാര്‍ ഈ സ്കൂളു കൊണ്ട് ഒതുങ്ങിപ്പോകരുത്. ഒത്തിരി ഉയരങ്ങളില്‍ എത്തണം.