പേജുകള്‍‌

Pages - 2nd row

Pages

Wednesday, July 03, 2013

NOON FEEDING PLANNER PLUS 2013

    To prepare
NMP1, K2, MDCF,
Consolidated NF Attendance Register,
NF Accounts Register and Statement of Expenditure

3 comments:

  1. കഞ്ഞിയെങ്കില്‍ കഞ്ഞി
    അങ്ങനെയെങ്കിലും ആളു വരുമോന്നു നോക്കാം മാഷേ...

    ReplyDelete
    Replies
    1. ആ കമന്റ് പോസിറ്റീവ് ആണോ നെഗറ്റീവ് ആണോ നാരദരേ ?

      Delete
  2. തികച്ചും പോസിറ്റീവ്..
    സര്‍ താങ്കള്‍ പുതിയ ഹിന്ദി ബ്ലോഗ് കണ്ടിരിിക്കും എന്നു വിശ്വസിക്കുന്നു
    അതിന്റ പിന്നിലെ അധ്വാനം താങ്കള്‍ക്ക് എളുപ്പത്തില്‍ തിരിച്ചറിയാനാവും എന്നുറപ്പുണ്ട്
    കേരളത്തിലെ പതിന്നാല് ജില്ലയിലെ ഹിന്ദി srg,drg ലവലില്‍ പ്രവര്‍ത്തിച്ചിട്ടുള്ളവരെയും നേരിട്ടും മെയില്‍വഴിയും സഹകരിക്കുവാന്‍ ക്ഷണിച്ചിരുന്നു എന്നാല്‍ പലരുടെയും മറുപടി നിരാശപ്പെടുത്തി എന്നു മാത്രമല്ല ആശങ്കയുണര്‍ത്തുകയും ചെയ്തു.നല്ല റേറ്റിംഗുണ്ടായിരുന്ന സ്വന്തമായ നാല് ബ്ലോഗുകളെ ത്യജിച്ചിട്ടാണ് എന്റ നാല് സുഹ‍ൃത്തുക്കള്‍ ഈ സാഹസത്തിനിറങ്ങിയത്.അവരോടൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ അവസരം കിട്ടിയപ്പോഴാണ് ഇത്തരമൊരു ബ്ലോഗിന്റെ പിന്നിലെ അധ്വാനവും അംഗീകാരം കിട്ടാത്തതിലെ നിരാശയും മനസ്സിലായത്. പക്ഷേ അവര്‍ എന്നെ അത്ഭുതപ്പെടുത്തുന്നു.താങ്കളും.
    നൂണ്‍ ഫീഡിംഗുമായി ബന്ധപ്പെട്ട പോസ്റ്റ് കണ്ടപ്പേള്‍ പെട്ടെന്നു തോന്നിയ തമാശ മാത്രമാണ് കമന്റ്.തെറ്റിദ്ധരിക്കരുതേ...

    ReplyDelete