പേജുകള്‍‌

Pages - 2nd row

Pages

Thursday, February 19, 2015

SSLC IT Practical Exam 2015

എല്ലാവരും ഈ ആഴ്ച്ച SSLC IT പ്രാക്ടിക്കൽ ചിന്തകളിൽ ആയിരിക്കുമല്ലോ....

പ്രാക്ടിക്കൽ പഠനം കൂടുതൽ രസകരവും ആയാസ രഹിതവും ആക്കാൻ കോഴിക്കോട് REC GHSS-ലെ സുമേഷ് സർ ഒരു പഠന വിഭവം തയ്യാറാക്കി അയച്ചു തന്നിട്ടുണ്ട്. ആതാണ് ഈ പോസ്റ്റിൽ. ഉപകാരപ്പെടും എന്നും ഉപയോഗിക്കും എന്ന വിശ്വാസത്തിൽ പ്രഥമ പരിഗണനയോടെ പ്രസിദ്ധീകരിക്കുന്നു.

2 comments: