പേജുകള്‍‌

Pages - 2nd row

Pages

Wednesday, January 20, 2016

KERALA SYLLABUS SCERT SSLC ORUKKAM 2016

ഒരുക്കം 2016 SCERT പ്രസിദ്ധീകരിച്ചിരിക്കുന്നു...
ആദ്യമായി ഒരുക്കം പ്രസിദ്ധീകരിക്കപ്പെട്ടത് 2011-ൽ ആയിരുന്നു. പിന്നീട് SSLC Orukkam 2012, SSLC Orukkam 2013, SSLC Orukkam 2014, SSLC Orukkam 2015 എന്നിവ പ്രസിദ്ധീകരിക്കപ്പെട്ടു.

2011 SCERT SSLC Orukkam download ചെയ്യുവാനായി ആളുകൾ ഏറ്റവും കൂടുതൽ ഉപയോഗിച്ചത് ENGLISH BLOG ആയിരുന്നു എന്നത് സന്തോഷത്തോടെ ഓർക്കുന്നു. English Blog ഇംഗ്ലിഷ് വിഷയം ഉദ്ദേശിച്ചാണ് തുടങ്ങിയത് എങ്കിലും മറ്റു വിഷയങ്ങള കൂടി കൈകാര്യം ചെയ്യുവാൻ തുടങ്ങിയതും SCERT Orukkam ആദ്യമായി പ്രസിദ്ധീകരിച്ച ശേഷമാണ്.