പേജുകള്‍‌

Pages - 2nd row

Pages

Friday, February 10, 2017

Std.9 Biology - ഊർജ്ജം സ്വതന്ത്രമാക്കാൻ - "പുകവലി ഒരേ സമയം ആത്മഹത്യയും കൊലപാതകവും"

ഒൻപതാം ക്ലാസിലെ ജീവ ശാസ്ത്രത്തിലെ ഊർജ്ജം സ്വതന്ത്രമാക്കാൻ എന്ന പാഠത്തിലെ "പുകവലി ഒരേ സമയം ആത്മഹത്യയും കൊലപാതകവും" എന്ന പ്രസ്താവനയെ അടിസ്ഥാനമാക്കി കാട്ടിലങ്ങാടി ഗവ.ഹയർ സെക്കന്ററി സ്‌കൂൾ സയൻസ് ക്ലബ്ല് തയ്യാറാക്കിയ പോസ്റ്ററുകൾ.

ചിത്രങ്ങളോരോന്നും zoom ചെയ്തു നോക്കുമല്ലോ...A3 വലിപ്പത്തിലാണ് ചെയ്തിരിക്കുന്നത്. പ്രദർശനത്തിന് താൽപര്യമുള്ളവർക്ക് നൽകാൻ സന്തോഷം. Digital print എടുക്കേണ്ടതുണ്ടെങ്കിൽ mail ചെയ്തു തരാം.
- സുരേഷ് കാട്ടിലങ്ങാടി