അംബ, പേരാറെ നീ മാറിപ്പോമോ
ആകുലയാമൊരഴുക്കു ചാലായ്...
- ഇടശ്ശേരി (കവിത - കുറ്റിപ്പുറം പാലം)
അംബ പെരിയാറേ നീ തകർത്തു പോമോ
ആകുലയാമീ കൈരളിയെ ...
- രാജീവ് ജോസഫ്
ആകുലയാമൊരഴുക്കു ചാലായ്...
- ഇടശ്ശേരി (കവിത - കുറ്റിപ്പുറം പാലം)
അംബ പെരിയാറേ നീ തകർത്തു പോമോ
ആകുലയാമീ കൈരളിയെ ...
- രാജീവ് ജോസഫ്
അണി ചേരാം....
കേരളമിന്നൊരു പോര്‍ക്കളമായി
ജീവനുവേണ്ടി കേഴുകയായീ
ഡാമുവസിക്കും തീരത്തിന്നോ
ഭീതി വിറയ്ക്കും കണ്ണീരൊഴുകി.
പച്ചപുതച്ചീ കേരളമിനിയോ-
കഴുകന്മാരുടെ താവളമാകും.
ഓരോ ദിനവും കഴിയും തോറും
അണയുടെ ശക്തി കുറഞ്ഞുവരുന്നു.
തകരും അണയുടെ നെഞ്ചുപിളര്‍ന്ന്
വെള്ളം നമ്മെ മൂടും നേരം.
തമിഴിന്‍മക്കളെ കേള്‍ക്കുക നിങ്ങള്‍
ഭാരതമക്കള്‍ സോദരര്‍ നാം.
മാനവജീവനുമേലില്ലൊന്നും
മാനവജീവനുമേലില്ലൊന്നും
വിലയേറിയതായ് ഈയുലകത്തില്‍
ഇനിയും കളയാന്‍ സമയമതില്ല
ഒന്നണിചേരാന്‍ നേരമതായി.
പുതിയൊരു ഡാമവിടുയരും വരെ നാം
അണയാതഗ്നിയായായാളിക്കത്തുക.
- Thulasi Kumaran Std. XI GHSS Kissumam
ജൂലായ് 26ന് ശേഷം മുല്ലപ്പെരിയാറിന്റെ സമീപപ്രദേശങ്ങളില്‍ 22 തവണ ഭൂചലനമുണ്ടായി.
ഈ പോസ്റ്റ് മുല്ലപ്പെരിയാർ ഡാമിനെപ്പറ്റിയും അതു തകർന്നാൽ ഉണ്ടാകാവുന്ന
ദുരന്തത്തെപ്പറ്റിയും ഞാനും സുഹൃത്ത് വിജോയും ചേർന്ന് തയ്യാറാക്കിയ ഒരു വീഡിയോ ആണ്. പലയിടങ്ങളിലായി വന്ന ലേഖനങ്ങളുടേയും ചിത്രങ്ങളുടേയും വീഡിയോകളുടെയും ഒരു സമാഹാരവും ഉൾചെർത്തിരിക്കുന്നു.
(കമ്പ്യൂട്ടറുകളിൽ ഫ്ലാഷ് പ്ലെയർ ഇൻസ്റ്റോൾ ചെയ്തിട്ടില്ലായെങ്കിൽ വീഡിയോ കാണുവാൻ സാധിച്ചേക്കില്ല. അവ പ്രത്യേകം ഡൗൺലോഡ് ചെയ്യുക. ഡൗൺലോഡ് ചെയ്യുന്ന വിധം അറിയാത്തവർ ഇവിടെ ക്ലിക് ചെയ്യൂ.)
പൂർണ്ണമല്ല ഇത്.. കൂട്ടിച്ചേർക്കലുകൾ നടത്തിക്കൊണ്ടേ ഇരിക്കേണ്ടതുണ്ട് എന്നറിയാം. 'യഥാർത്ഥത്തിൽ വായിക്കേണ്ടവർ' ആരെങ്കിലും ഇതു കാണാൻ ഇടയാവട്ടെ എന്ന പ്രാർത്ഥനയോടെ...............

Mullaperiyar Dam Disaster - A must see video by Vijo and Rajeev
ഡാം 999-ന്റെ ഡയറക്റ്റർ സോഹൻ ലാലിന്റെ 'ജലബോംബുകൾ' എന്ന ഡോക്യുമെന്ററി കാണാൻ ഇവിടെ ക്ലിക് ചെയ്യുക.
A Power Point Presentation on Mullapperiyar by Rajeev Joseph
A must see video by TKM Engineering College Students
മുല്ലപ്പെരിയാർ ചിത്ര ശേഖരം (കൂടുതൽ ഉള്ളവർ അയച്ചു തന്നു സഹായിക്കണേ...)
Vaiko's Letter to Prime Minister
മുല്ലപ്പെരിയാർ അണക്കെട്ട് - Wikipedia Malayalam Article - PDF
Main points from Chief Engineer Sasidharan's Confidential Report
Mulla Periyar Dam Issue – Ministry of Water Resources Database
ദുരന്തം നേരിടാൻ തയ്യാറായിക്കോളൂ - നിരക്ഷരൻ
" ഡെല്യൂജ് ഓഫ് 786" - ബൈ ക്യാപ്റ്റന്‍ കെ. എച്ച്. മോഹന്‍ - (വിവർത്തനം - നിരക്ഷരൻ)
മുല്ലപ്പെരിയാര്‍ പൊട്ടിയാല്‍ - നിരക്ഷരൻ 28 Nov. 2009
ഭാവിയിൽ ഞങ്ങളുടെ ഇടുക്കി നാമാവശേഷമാകുമോ ?? - ഹരീഷ് തൊടുപുഴ Tuesday, November 10, 2009
അപകടം !! കേരളത്തിലെ 5 ജില്ലകള്‍ വെള്ളത്തിനടിയില്‍ ആകുന്നു - ഷേർഷൽ
മുല്ലപെരിയാര്‍ സംഹാര താണ്ഡവം ആടുമ്പോള്!!!!!!!- ജിക്കു,Jikku - July 25, 2009
മുല്ലപ്പെരിയാർ - മാത്സ് ബ്ലോഗ് ലേഖനം
മുല്ലപ്പെരിയാർ എന്റെ നിരീക്ഷണങ്ങൾ | Mullaperiyar my views - MANIKANDAN [ മണികണ്ഠൻ ]
Tamil Nadu fully aware of danger to Mullaperiyar dam - Times of India Dec.1.2011
മുല്ലപ്പെരിയാര്‍ ഡാമിന് ഗുരുതര വിള്ളല്‍ - എസ്.ഡി. സതീശന്‍നായര്‍ -മാതൃഭൂമി
The Mullaperiyar imbroglio - www.hardnewsmedia.com
മുല്ലപ്പെരിയാർ പ്രശ്നം ഇന്റെനെറ്റിൽ സജീവമാണ്. അനേകം വീഡിയോകൾ സുമനസ്സുകൾ
തയ്യാറാക്കി യൂ റ്റൂബിൽ അപ് ലോഡ് ചെയ്തിട്ടുണ്ട്. അവ കാണാനായി Google-ല്‍
www.youtube.com എന്നു റ്റൈപ് ചെയ്ത് വെബ്സൈറ്റിൽ പ്രവേശിച്ച് സേർച്
ബോക്സിൽ Mullapperiyar Dam Disaster എന്നു തിരഞ്ഞാൽ മതി. ഓർക്കുക ഡൗൺലോഡ്
ചെയ്യുന്നില്ലായെങ്കിൽ ഓൺലൈൻ ആയി അവ കാണാൻ മാത്രമേ കഴിയൂ.
(കമ്പ്യൂട്ടറുകളിൽ ഫ്ലാഷ് പ്ലെയർ ഇൻസ്റ്റോൾ ചെയ്തിട്ടില്ലായെങ്കിൽ വീഡിയോ
കാണുവാൻ സാധിച്ചേക്കില്ല. അവ പ്രത്യേകം ഡൗൺലോഡ് ചെയ്യുക. ) ഡൗൺലോഡ്
ചെയ്യുന്ന വിധം അറിയാത്തവർ ഇവിടെ ക്ലിക് ചെയ്യൂ.
പ്രിയപ്പെട്ടവരെ,
ഇടുക്കി ജില്ലയിൽ മുല്ലപ്പെരിയാറിന്റെ താഴെ പെരിയാറിന്റെ തീരത്തു തന്നെ സ്ഥിതി ചെയ്യുന്ന ഉപ്പുതറ എന്ന കൊച്ചു കുടിയേറ്റ ഗ്രാമത്തിലെ ഏക സ്കൂളിലെ ഹൈസ്കൂൾ വിഭാഗം ഇംഗ്ലിഷ് അധ്യാപകൻ ആയി ഈവർഷം നിയമിതനായപ്പോൾ മാത്രമാണ് എനിക്ക് മുല്ലപ്പെരിയാർ എന്ന 'പ്രശ്നവും' അതുയർത്തുന്ന ഭീഷണികളും 'ശരിക്കും' മനസ്സിലായത്. ജോലി ചെയ്യുന്ന സ്ഥലവും യാത്ര ചെയ്യുന്ന സ്ഥലങ്ങളും ഏതു നിമിഷവും
ഒലിച്ചു പോകാം എന്ന യാഥാർത്ഥ്യം.... അതിന്റെ ഭീകരത.... എന്തിന് ഞാൻ താമസിക്കുന്ന കോട്ടയം ജില്ലയിലെ എരുമേലി പോലും സുരക്ഷിതമല്ല എന്ന തിരിച്ചറിവ്. ഞാൻ പഠിപ്പിക്കുന്ന കുട്ടികളും എന്റെ സഹപ്രവർത്തകരും ഒന്നും സുരക്ഷിതരല്ല എന്ന ഭയാനക സത്യം. ഇനിയെന്തെഴുതണം എന്നറിയില്ല..... ഡിസാസ്റ്റർ മാനേജ്മെന്റ് പ്ലാനുകൾ എന്തെങ്കിലും അറിയാമായിരുന്നു എങ്കിൽ സാധാരണക്കാരിലേക്കും കുട്ടികളിലേയ്ക്കും എത്തിക്കാമായിരുന്നു... സഹായിക്കാമോ... കൂടുതലായി ചേർക്കേണ്ടവയെപ്പറ്റി അറിയിക്കാമോ ? ഇനി ഞാൻ എന്താണ് ചെയ്യേണ്ടത് ?