വളരെ കൗതുകകരമായ ഒരു
പോസ്റ്റ് 'ലാര്‍വ' എന്നൊരു ബ്ലോഗില്‍ 2010-ല്‍
പ്രസിദ്ധീകരിക്കപ്പെട്ടിരുന്നു. ബ്ലോഗ് അഡ്മിനും കോഴിക്കോട് ജില്ലയില്‍
നിന്നുള്ള ഹൈസ്കൂള്‍ അദ്ധ്യാപകനും ആയ ശ്രീ. വിജയന്‍ സാറിന്റെ അനുമതിയോടെ
ഇവിടെ ലിങ്ക് നല്‍കുന്നു.
' pr 'ല്‍ ആരംഭിക്കുന്ന ഇംഗ്ളീഷ് പദങ്ങളില്‍ ഏതാണ്ടു് 30%ന്റെയും മലയാള അര്‍ത്ഥം 'പ്ര ' യില്‍ ആണ് ആരംഭിക്കുന്നത് എന്ന കൗതുകകരമായ നിരീക്ഷണത്തില്‍ നിന്നാണ് പ്രിക്ഷ്നറി എന്ന ഈ പോസ്റ്റിന്റെ തുടക്കം...