Pages - 2nd row
Useful Links
Friday, December 30, 2016
Monday, December 26, 2016
Sunday, December 25, 2016
Friday, December 23, 2016
SSLC English - Discourse Practice (1) for under achievers by Jisha K..pdf
This post is going to be a real wonder and a game changer of dealing with the below average students. A BIG THANKS to Ms.Jisha K. for this great work. It is obvious that your work is going to change the future of many children and thus many families.
Wednesday, December 21, 2016
Tuesday, December 20, 2016
ELiSA - A Speaking Dictionary
It is a speaking software which uses the Espeak voice synthesizer as back end.
pl visit : http://espeak.sourceforge.net
I
have compiled it in such a way that, we can hear the alphabets, numbers
, words [almost 10000 words] , reading a passage [which u copy from web
page and paste in a textbox[pl visit : http://espeak.sourceforge.net
2. Download elisa_0.0.3-1_all
Espeak
എന്ന
സ്വതന്ത്ര
"Speech
Synthesizer"
സോഫ്റ്റ്‌വെയര്‍
ലൈബ്രറി ഫയലുകളുപയോഗിച്ച്
പ്രവര്‍ത്തിക്കുന്ന ഒരു
"സംസാരിക്കുന്ന
നിഘണ്ടു"
.
pls
visit : http://espeak.sourceforge.net/
മറ്റൊരു
സ്വതന്ത്ര സോഫ്റ്റവെയര്‍
ആയ ഓളം
ഓണ്‍ ലൈന്‍
മലയാളം ഡിക്ഷനറിയിലെ
2
ലക്ഷത്തോളം
ഇംഗ്ലീഷ്
വാക്കുകളും
അവയുടെ അര്‍ത്ഥവും
ഉച്ചാരണവും ഇതില്‍
നമുക്ക്
വായിക്കുവാനും
കേള്‍ക്കുവാനും സാധിക്കും.
plz
visit : http://olam.in/open/enml/
ഈ
ജാലകത്തില്‍ 9
Tab കളുണ്ട്
1. Alphabets
: എല്ലാ
ഇംഗ്ലീഷ് അക്ഷരങ്ങളുടെയും
ഉച്ചാരണം
2. Numbers
: കള്ളിയില്‍
ടൈപ്പ് ചെയ്യുന്ന സംഖ്യ
ശബ്ദമായികേള്‍ക്കാം.
മലയാളം,ഇംഗ്ലീഷ്,കന്നഡ,തമിള്‍
എന്നീ 4
ഭാഷകളില്‍
3. Prepositions
: ഇംഗ്ലീഷിലെ
പ്രധാനപ്പെട്ട
prepositions
ന്റെ
ഉച്ചാരണവും
ഉപയോഗവും
4. Antonyms
: വിപരീത
പദങ്ങളുടെ പദാവലി
5. Three
forms : വാക്കുകളുടെ
ത്രിവിധ രൂപങ്ങള്‍
6. Hear
the words : 50,000 ഇംഗ്ലീഷ്
വാക്കുകളുടെ ഉച്ചാരണം
7. Read
a Passage : കള്ളിയില്‍
ടൈപ്പ് ചെയ്ത ഖണ്ഡികകള്‍
വായിക്കുന്നു.
[copy
& paste രീതിയും
ഉപയോഗിക്കാം pdf
ഫയലുകളില്‍
നിന്ന് സാധ്യമല്ല]
8. Silent
Letters : നിശ്ശബ്ദോച്ചാരണമുള്ള
അക്ഷരങ്ങള്‍ വരുന്ന
വാക്കുകള്‍
9. Tongue
Twisters : ഇംഗ്ലീഷിലും
മലയാളത്തിലുമുള്ള
ചില രസകരമായ
" നാക്കുവഴക്കി
"
വാക്കുകള്‍
ജാലകത്തിലെ
മെനുകള്‍
1.
File Menu : About, Exit
എന്നീ
2
ഓപ്ഷലുകള്‍
ലഭിക്കുന്നു
2.Voices
Menu : Male(ആണ്‍),
Female(പെണ്‍)
ശബ്ദങ്ങള്‍
കൂടാതെ
STOP VOICE എന്ന
ഓപ്ഷനും
3.Pitch
of Voice : ശബ്ദത്തിന്റെ
സ്ഥായി ക്രമീകരക്കാന്‍
4.Speed
of Speech :
ഉച്ചാരണത്തിന്റെ
വേഗത ക്രമീകരിക്കാന്‍
5.Other
Attributes : Espeak ലെ
മറ്റു ചില പ്രധാന ശബ്ദസവിശേഷതകള്‍
6.Speaking
OLAM
Dictionary
: ശ്രീ.കൈലാസ്
നാഥ് തയ്യാറാക്കിയ 2
ലക്ഷത്തിലധികം വാക്കുകളുള്ള
സ്വതന്ത്ര
ഇംഗ്ലീഷ്-മലയാളം
നിഘണ്ടു
ഇന്‍സ്റ്റലേഷന്‍
:
1.
എന്ന
ഫയല്‍ ഡൈണ്‍ലോഡ് ചെയ്യുക.
റൈറ്റ്
ക്ലിക്കി Gdebi
Package Installer
ഉപയോഗിച്ച്
2.
എന്ന
ഫയല്‍ ഡൈണ്‍ലോഡ് ചെയ്യുക.
റൈറ്റ്
ക്ലിക്കി Gdebi
Package Installer
ഉപയോഗിച്ച്
പ്രവര്‍ത്തിപ്പിക്കാന്‍
:
Application– Education - Elisa
ഏതെങ്കിലും
Tab
ല്‍
ക്ലിക്കുമ്പോള്‍ താഴെക്കാണിച്ചിരിക്കുന്ന
സന്ദേശം വരികയാണെങ്കില്‍
ഒരിക്കല്‍കൂടി
Alphabets
എന്ന
Tab
ക്ലിക്കുക
തുടരുക...
Note
: Espeak
voice synthesizer ല്‍
Robotic
Voice
ആണ്
ഉപയോഗിച്ചിരിക്കുന്നത്....
Try
it and share if it is useful....
Send
your feedbacks and suggestions
and Bug Reports
as comments...
(അതൊന്നും
ഉണ്ടാവില്ല എന്നറിയാം...എന്നാലും
ONVian
ശൈലിയില്‍
"വെറുതെ
മോഹിക്കുവാനൊരു മോഹം”)
Thanking
you,
Pramod
Moorthy, TSNMHS Kundurkunnu, PALAKKAD
9496352140
Friday, December 16, 2016
Thursday, December 15, 2016
Wednesday, December 14, 2016
Tuesday, December 13, 2016
Monday, December 12, 2016
Sunday, December 11, 2016
Saturday, December 10, 2016
Wednesday, December 07, 2016
Tuesday, December 06, 2016
A write on the impressions about Martians - Jisha K.
Ms. Jisha K. has prepared for us a write on the impressions about Martians - Jisha K.
Monday, December 05, 2016
Translation of the first chapter of Tagore's autobiography - Jibonsmriti
Translated version of the first chapter of Ravindra Nath Tagore's unfinished autobiography named as Jibonsmriti. Thanks to Ms. Jisha K.
Thursday, December 01, 2016
PROFILE PRACTICE FOR ALL CLASSES by Jisha K.
Dear teachers,students and parents,
As you know PROFILE WRITING is an important question that is reported in all exams. Ms. Jisha K. has prepared for English Blog a wonderful study material for the same.
Please comment to encourage her.
As you know PROFILE WRITING is an important question that is reported in all exams. Ms. Jisha K. has prepared for English Blog a wonderful study material for the same.
Please comment to encourage her.
DOWNLOAD FROM HERE
Wednesday, November 30, 2016
SSLC Biology - Chapter 6 & 7 Notes by Minhad
Minhad M. Muhiyudeen is a name familiar to all the regular readers of English Blog. He is back with his latest study notes for the 6th and 7th Chapters of Biology. Please comment whether it is positive or not.
Tuesday, November 22, 2016
Monday, November 21, 2016
Saturday, November 12, 2016
Std.8 English-U(IV)-Ch(3) – Song of the Flower & First Showers by Jisha K.
Dear all,
Smt. Jisha K. has prepared appreciations for the poems 'First Showers' and 'The Song of the Flower'. It is sure that these two will be of immense use for the students as well as teachers. Thank you teacher.
Std. 9 English - Unit Test by Jisha K.
Smt. Jisha K. has prepared a unit test for the Std. IX English. Hope this can be used for a mid term examination. Thank you teacher for this material.
Wednesday, November 09, 2016
Std.9 English-U(IV)-Ch(1)-The Jungle Air Crash - Discourses by Jisha K.
Dear all,
Smt. Jisha K. has prepared for us a few discourses based on the 'The Jungle Air Crash' of Class 9 English of state syllabus. Hope that you would find it useful.
Tuesday, November 08, 2016
Std.8 English - Unit Test by Thankachan Kulappallil
Sri. Thankachan Kulappallil has been with English Blog since 2011. His latest sharing with us is a Unit Test for Std.8 English. Thank you sir for this cost effective unit test question paper.
Thankachan Kulappallil
Saturday, October 29, 2016
SSLC English - Unit III Test Paper by Faseehudheen P.V.
Dear all,
Sri. Faseehudheen P.V. (HSA English) has prepared two sets of Unit Test Question Papers for the IIIrd Std. 10 English course book of Kerala syllabus. We extend heartfelt thanks to him for his effort.
Faseehudheen P.V. (HSA English)
Friday, October 28, 2016
Stds. 1 to 4 (L.P. School) Second Term Worksheets
Parvathy
Venkiteswaran is a name that needs no introduction for the regular
visitors of English Blog (www.english4keralasyllabus.blogspot.in). She
has prepared for us numerous study materials that were really useful for
us in the previous state syllabus public exams and school exams.
Her latest gift for us are worksheets for the Lower Primary (L.P.) classes for the second term.
Parvathy Venkiteswaran
Thursday, October 27, 2016
Stds. 1 to 4 (L.P. School) First Term Worksheets
Parvathy Venkiteswaran is a name that needs no introduction for the regular visitors of English Blog (www.english4keralasyllabus.blogspot.in). She has prepared for us numerous study materials that were really useful for us in the previous state syllabus public exams and school exams.
Her latest gift for us are worksheets for the Lower Primary (L.P.) classes for the first term
Parvathy Venkiteswaran
Wednesday, October 26, 2016
Std.8 English-U(III)- Discourses by Libin Kurian
Dear friends,
I would like to share
certain discourses with their answers of Unit 3 class 8. Hope you will
go through the same and use them. Kindly let me know your feedback.
Regards,
Libin K. Kurian
HSA English
Monday, October 24, 2016
English Post and KER amendment
As per the KER (Amendment) Rules 2003, published in Kerala Gazette Extraordinary Vol. 48 No.1001 on 09/06/2003 with retrospective effect from 07/01/2002 vide GO(P) No.149/2003/ G. Edn. Dated, Thiruvananthapuram 06/06/2003, in Chapter XXIII, Clause II A of Rule 3, the status of 'English' is amended as language vide item No. ( j ).
Vide clause (II) of Rule 4, the posts of HSAs is determined by divisions and periods of work.
Vide clause (II) of Rule 4, the posts of HSAs is determined by divisions and periods of work.
Rule 6.I further clarifies that the post of HSA(Eng.) shall be sanctioned on the basis of the periods allocated to English, observing minimum subject requirement.
Minimum subject requirement is
05 and above but below 15 periods -1 Part Time Teacher
15 and above but below 30 periods - 1 Full Time Teacher
30 and above but below 55 periods - 2 Full Time Teachers
55 and above but below 80 periods - 3 full time etc. (Rule ^.D)
The Kerala High Court in Minimol Vs State of Kerala case stated as follows in 2011
"KER clearly provides for the CREATION (capitals by the blog) of the post of HSA (Eng)."
In TR Ramachandran Nair case in 2012 it further clarified that
"it is obvious that a qualified hand alone can be appointed in terms of Rule 6.1" with regard to English post.
Therefore dear friends, realize that there are still English posts waiting to be created in our schools and that teachers of English will not be thrown out if there are at-least 15 periods a week.
Sunday, October 16, 2016
Friday, October 07, 2016
Thursday, October 06, 2016
Tuesday, October 04, 2016
Tuesday, September 27, 2016
Std.9 English-U(III)-Ch(1)-Song of the Rain - Presentation by Venkedesh G.
Sir,
I have prepared a
Presentation for teaching Song of the Rain by Khalil Gibran in Std 9. Teachers can use it while teaching or after teaching. If this is shown
after teaching, ask the students what each slide represents.
Regards,
Venkedesh G
TDHS, Mattancherry Kochi
Monday, September 26, 2016
Std. English - Reported Speech - Notes by Prasanth P.G.
Dear all,
My latest post is a teaching manual and worksheets that I used to teach REPORTED SPEECH in Standard IX.
Prasanth P.G.
H.S.A. (Eng)
G.H.S.S.Kottodi
Kasaragod Dist.
Wednesday, September 21, 2016
ICT Std.10 - Practical Notes prepared by Mohammed Iqubal. P SMMHSS Rayirimangalam Tanur, Malappuram
Dear all,
Sri. Muhammed Iqbal of SMMHSS Rayiramangalam, Malappuram has prepared practical notes for the the first three chapters of Information and Communication Technology text book for Std.10. You will definitely find this one as a complete guide for your practicals.
Thank you sir for this great effort.
Saturday, September 03, 2016
First Term 2016 - Answer Keys - Maths
We have seen Answer Keys by many teachers but I am sure that you will this as a different one. Just have a look at the hard work that Binoyi Philip sir has put in to prepare this wonderful answer key.
Wednesday, August 31, 2016
First Term 2016 - Answer Keys - English
(Prepared by Sameer C.P., Crescent HSS Adakkakundu)
Std.10 English - Answer Key
(Prepared by Anilkumar P. AVHSS Ponnani)
Std.10 English - Answer Key
(Prepared by Anilkumar P. AVHSS Ponnani)
Std.9 English - Answer Key
(Prepared by Prasanth P.)
Std.8 English - Answer Key
(Prepared by Sameer C.P., Crescent HSS Adakkakkunnu)
Std.8 English - Answer Key
(Prepared by Anilkumar P. AVHSS Ponnani)
Std.8 English - Answer Key
(Prepared by Prasanth P.)
Std.10 English - Answer Key
(Prepared by Anilkumar P. AVHSS Ponnani)
Std.10 English - Answer Key
(Prepared by Anilkumar P. AVHSS Ponnani)
Std.9 English - Answer Key
(Prepared by Prasanth P.)
Std.8 English - Answer Key
(Prepared by Sameer C.P., Crescent HSS Adakkakkunnu)
Std.8 English - Answer Key
(Prepared by Anilkumar P. AVHSS Ponnani)
Std.8 English - Answer Key
(Prepared by Prasanth P.)
Saturday, August 27, 2016
Do you want to join our Whats App Group - ENGLISH BLOG ?
FOR TEACHERS
Please send a Whats App message in the following format
EB DISTRICT NAME
EB DISTRICT NAME
to 98 477 38 356
*********************************************************
FOR STUDENTS
Please send a Whats App message in the following format
IB(Class) DISTRICT NAME SCHOOL
to 98 477 38 356
For e.g. if you are in Std.10
IB10 Kollam Rahul MGHSS Chavara
For e.g. if you are in Std.9
IB9 Kollam Rahul MGHSS Chavara
For e.g. if you are in Std.10
IB10 Kollam Rahul MGHSS Chavara
For e.g. if you are in Std.9
IB9 Kollam Rahul MGHSS Chavara
Tuesday, May 31, 2016
Monday, May 30, 2016
ങാഹാ ഇന്ന് പരീക്ഷയാന്നല്ലേ , എന്നാ ഇതൊന്നു വായിച്ചും വെച്ചേച്ചു പോ പിള്ളേരെ...
എന്നാ ഇതൊന്നു വായിച്ചും വെച്ചേച്ചു പോ പിള്ളേരെ...
ഞങ്ങടെ കാലത്ത് പത്താം ക്ലാസ് എത്തുന്നതൊക്കെ കണക്കാ... അയിനും മുന്നേ പിടിച്ചു കെട്ടിച്ചു വിടും. നിങ്ങക്കൊക്കെ എന്നാ ഭാഗ്യവാ... പഷേ ഇപ്പളത്തെ പിള്ളേര്‍ക്ക് പേടി കൂടുതലാ... ഓ ഒന്നും പേടിക്കണ്ട കാര്യമില്ലന്നേ... നിങ്ങളോടിപ്പം ഒന്നാം ക്ലാസിലെ പരീഷ എഴുതാന്‍ പറഞ്ഞാ പേടിയൊണ്ടോ ? കൊറേക്കാലം കഴിയുമ്പോ ഇതും അത് പോലൊക്കെ തന്നെയേ കാണ്വോള്ളന്നേ... അതോണ്ടു പേടിക്കാണ്ട് പോയി എഴുതിനെടാ മക്കളെ ... പിന്നെ താഴെ കാണുന്നത് കൂടി വേണേ വായിച്ചേരെ...
പരീക്ഷക്ക്
മുമ്പ്
1.
ആവശ്യത്തിനു
തയാറെടുപ്പുകള്‍ നടത്തുക.
എല്ലാ
വിഷയങ്ങളുടെയും പുസ്തകങ്ങള്‍,
നോട്ട് ബുക്കുകള്‍, ഇന്‍സ്ട്രമെന്റ്
ബോക്സ് അങ്ങനെ ഉള്ളവയെല്ലാം
തയ്യാറാക്കുക.
ശ്രദ്ധ
തിരിക്കുന്ന തരത്തിലുള്ളവയൊന്നും
ബോക്സിലോ റൈറ്റ് പാഡിലോ ഇല്ല
എന്നുറപ്പാക്കുക.
2.
സമയത്ത്
സ്കൂളില്‍ എത്തുവാന്‍
ശ്രമിക്കുക.
ഹോള്‍
ടിക്കറ്റ് പോലുള്ള അവശ്യ
സാമഗ്രഹികള്‍ മറക്കാതെ
ശ്രദ്ധിക്കുക.
3.
ഹോളിലേയ്ക്കു
കയറുന്നതിനു തൊട്ടു മുമ്പ്
റ്റെന്‍ഷന്‍ ഉണ്ടാക്കാവുന്ന
കാര്യങ്ങള്‍ കഴിവതും ഒഴിവാക്കുക.
മനസ്സിനെ
ശാന്തമാക്കി വെയ്ക്കുക.
പരീക്ഷാ
ഹോളില്‍
1.
ഹോളിനുള്ളില്‍
അധ്യാപകരോട് മാത്രമേ സംസാരിക്കൂ
എന്ന് തീരുമാനിക്കുക.
2.
മനസ്സിനെ
ശാന്തമാക്കി വെയ്ക്കുക.
3.
മാതാപിതാക്കളും
നമ്മെ നാലോ അഞ്ചോ വയസ്സ്
മുതല്‍ ഇന്നലെ വരെ പഠിപ്പിച്ച
ഗുരുക്കന്മാരും മറ്റു പലരും
നമ്മുടെ വളര്‍ച്ചക്ക്
സഹായിച്ചിട്ടുണ്ട്.
അവരെയെല്ലാം
നന്ദിയോടെ ഓര്‍ക്കാം.
4.
സര്‍വ്വോപരി
ഈശ്വരാനുഗ്രഹം തേടാം.
നമ്മെ
പോലെ തന്നെ അനേകര്‍ അതേ സമയം
ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍
ഇത്തരം പരീക്ഷയെ നേരിടുന്നണ്ടാവാം
.
അവര്‍ക്ക്
വേണ്ടിയും പ്രാര്‍ഥിക്കാം.
5.
കോപ്പി അടിക്കുന്നത് മോഷണം തന്നെയാണ്.
ആത്മാര്‍ഥമായി
പഠിച്ചവരോടുള്ള അനീതിയാണ്.
തെറ്റിന്റെ
പാത വേണ്ട എന്ന് തീരുമാനിക്കുക.
നമുക്ക്
അറിയാവുന്നതിന്റെ മാര്‍ക്ക്
മതി.
കിട്ടുന്ന
മാര്‍ക്ക് കോപി അടിക്കാതെ
സ്വന്തമായി പഠിച്ചു നേടിയതാണെന്ന്
അഭിമാനിക്കാമല്ലോ.
6.
കൂട്ടുകാരെ
സഹായിക്കുന്നത് പരീക്ഷാ
ഹോളിനു വെളിയില്‍ മാത്രം.
പരീക്ഷാ
ഹോളിനുള്ളില്‍ അത് ചെയ്യുന്നത്
തെറ്റാണ് .
നമുക്ക്
വലിയ സമയ നഷ്ടവും പിടിക്കപ്പെടുമോ
എന്ന ടെന്‍ഷന്‍ നാം പഠിച്ചു
വെച്ചിരിക്കുന്നത് മറന്നു
പോകുവാനും ഇടയാക്കും .
7.
ഫെയ്സിംഗ്
ഷീറ്റില്‍ വിവരങ്ങള്‍ എല്ലാ
ദിവസവും കൃത്യമായി തന്നെ
രേഖപ്പെടുത്തണം .
ആദ്യ
ദിവസങ്ങളില്‍ അതൊക്കെ
ശ്രദ്ധിക്കുമെങ്കിലും പിന്നീട്
അശ്രദ്ധ ഉണ്ടാവാന്‍ സാധ്യതയുണ്ട്
.
പ്രത്യേകിച്ചു
രെജിസ്ടര്‍ നമ്പര്‍ .
8.
കൂള്‍
ഓഫ് റ്റൈം ചോദ്യങ്ങളെ
പരിചയപ്പെടുവാനും പ്ലാന്‍
ചെയ്യുവാനും ഉള്ളതാണ്.
അധ്യാപകരുടെ
കണ്ണ് വെട്ടിച്ചു ഉത്തരങ്ങള്‍
ചര്‍ച്ച ചെയ്യരുത് .
9.
ഉത്തരങ്ങള്‍
ക്രമാമായി എഴുതി പോകുന്നതാണ്
നല്ലത്.
ചോദ്യ
പെയ്പറിനു നാലിലധികം പെയ്ജുകള്‍
ഉണ്ടാവുമല്ലോ ?
ഉത്തരങ്ങള്‍
നമ്മുടെ സൗകര്യത്തിന് പല
പേയ്ജുകളില്‍ നിന്നായി
എഴുതുമ്പോള്‍ അത് നോക്കാനായി
അധ്യാപകനും ചോദ്യ കടലാസിന്റെ
പെയ്ജുകള്‍ പലവട്ടം മറിക്കേണ്ടതായി
വരും.
അത്
ദേഷ്യത്തിന് കാരണമായേക്കാം.
ആദ്യം
മുതല്‍ എഴുതി പോവുക.
ഒന്നും
രണ്ടു എഴുതി.
മൂന്നാമത്തെ
ചോദ്യം അറിയില്ലെങ്കില്‍
സൈഡില്‍ ഒരു അടയാളം ഇട്ടിട്ട്
അടുത്തതിലേക്ക് പോവുക.
ഇങ്ങനെ
അറിയില്ലാത്തത് തല്‍കാലം
വിട്ടിട്ടു പോവുകയും
അറിയാവുന്നതെല്ലാം എഴുതി
കഴിയുമ്പോള്‍ ആദ്യം മുതല്‍
വിട്ടു കളഞ്ഞവയെല്ലാം
ക്രമത്തില്‍ ഒരിക്കല്‍ കൂടി
ശ്രമിക്കുകയും ചെയ്യുക.
അപ്പോള്‍
നമുക്കും നോക്കുന്ന ആള്‍ക്കും
സൗകര്യപ്രദമാകും.
10.
കഴിവതും
വെട്ടും തിരുത്തും ഒഴിവാക്കുക.
പ്രത്യേകിച്ച്
ആദ്യ പെയ്ജില്‍.
മോശമായ
അഭിപ്രായം ആദ്യം തന്നെ
ഉണ്ടാവാന്‍ ഇടയുണ്ട്.
അഥവാ
വെട്ടേണ്ടതായി വന്നാല്‍
ഒന്നോ രണ്ടോ തവണ മാത്രം വെട്ടുക.
11.
അഡീഷ്നല്‍
പെയ്പറുകള്‍ വാങ്ങിയാലുടന്‍
തന്നെ പെയ്ജ് നമ്പര്‍ ഇടും
എന്ന് തീരുമാനിക്കുക .
ആവശ്യത്തിനു
മാര്‍ജിന്‍ എല്ലാ പെയ്പറിലും
ഇടുവാന്‍ മറക്കരുത് .
ചോദ്യത്തിന്റെ
നമ്പര്‍ ഇടുവാന്‍ മാത്രമല്ല
ഉത്തരം വാല്യൂ ചെയ്യുന്ന
ടീച്ചര്‍ക്ക് മാര്‍ക്കിടുവാന്‍
ഉള്ള സ്ഥലവും വേണമല്ലോ ?
12.
കുത്തിക്കെട്ടുന്ന
ഭാഗം ഒഴിവാക്കി എഴുതുന്നതാണ്
ബുദ്ധി.
ഉത്തരത്തിന്റെ
പ്രധാന ഭാഗം കേട്ടിനുള്ളിലായി
മാര്‍ക്ക് പോകരുതല്ലോ..
13.
ഓരോ
ചോദ്യത്തിനും ആവശ്യമുള്ള
സമയം മാത്രം ചിലവാക്കുക.
ചില
ചോദ്യങ്ങള്‍ക്ക് അമിതമായി
സമയം ചിലവാക്കിയാല്‍ മറ്റു
ചിലതിനു സമയം തികയാതെ വരും.
14.
പരീക്ഷ
തീരുന്നതിന് അഞ്ചു മിനിറ്റ്
മുമ്പെങ്കിലും എഴുതി തീര്‍ത്ത
ശേഷം അറിയാവുന്നതെല്ലാം
എഴുതിയെന്നും നമ്പറുകള്‍
മാറി പോയിട്ടില്ലെന്നും
എല്ലാത്തിനും നമ്പര്‍
ഇട്ടുവെന്നും പെയ്ജുകള്‍
കൃത്യമായാണ് അടുക്കിയിരിക്കുന്നത്
എന്നുമൊക്കെ ഉറപ്പാക്കണം.
15.
പെട്ടന്ന്
അഴിഞ്ഞു പോകുന്ന വിധത്തില്‍
നൂല്‍ കെട്ടരുത് .
പരീക്ഷക്ക്
ശേഷം
1.
ഈശ്വരന്
നന്ദി പറയുക.
നമ്മുടെ
പേരില്‍ മാത്രമല്ല.
നമ്മെ
പോലെ പരീക്ഷ എഴുതിയ ലക്ഷക്കണക്കിന്
കുട്ടികളുടെ പേരിലും...
2.
ചര്‍ച്ചകള്‍
ഒഴിവാക്കി വീട്ടില്‍ പോകുന്നതാണ്
ബുദ്ധി.
കഴിഞ്ഞത്
കഴിഞ്ഞു.
ആ
വിഷയത്തിന് ഇനിയൊന്നും
ചെയ്യാനാവില്ല.
പറ്റിയ
അബദ്ധങ്ങള്‍ അടുത്ത പരീക്ഷക്ക്
പറ്റാതെ നോക്കും എന്ന്
തീരുമാനിക്കുക.
ഈ പോസ്റ്റ് ഡൌണ്‍ലോഡ് ചെയ്തെടുക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Subscribe to:
Posts (Atom)