അധ്യാപക സുഹൃത്തുക്കളെ,
'The Blue Bouquet' (by Octavio Paz) എന്ന പാഠം പഠിപ്പിച്ചു
കൊണ്ടിരിക്കുമ്പോള്‍ വിവരിക്കുവാന്‍ ബുദ്ധിമുട്ടുള്ള വാക്കുകളുടെയും
മറ്റും ചിത്രങ്ങൾ ക്ലാസ്
എടുത്തുകൊണ്ടിരിക്കുന്ന അതേ സമയം തന്നെ കുട്ടികളെ കാണിക്കാനുതകുന്ന ഒരു വിന്‍ഡോസ് power point slide show ഇവിടെ നിന്നു ഡൗൺലോഡ് ചെയ്യാം
(Click File > Click Download > Save). അതല്ല ലിനക്സ് ആണ് വേണ്ടതെങ്കില്‍ Ubuntu open office presentation slide show ഇവിടെ നിന്നു ഡൗൺലോഡ് ചെയ്യാം.
കൃത്യമായ ഓഡറിൽ തന്നെ ചിത്രങ്ങൾ
കൊടുത്തിരിക്കുന്നു എന്നതിനാൽ അതാതു സമയത്ത് അടുത്ത സ്ലൈഡ് മാറ്റിയാൽ
മതിയാവും. ആദ്യ തവണ ക്ലാസിൽ നേരിട്ടുപയോഗിക്കാതെ പുസ്തകം വായിച്ചു കൊണ്ട്
സ്ലൈഡ് ഷോ ഒരു ട്രയൽ ആയി നോക്കുന്നത് നന്നായിരിക്കും. ഏതൊക്കെ വാക്കുകളുടെ ചിത്രങ്ങള്‍ ആണ് സ്ലൈഡില്‍ ഉള്ളതെന്ന് ഓര്‍ക്കാന്‍ പുസ്തകത്തില്‍ ആ വാക്കുകളുടെ അടുത്തായി ഒരു നമ്പരോ അടയാളമോ ഇട്ടാല്‍ എളുപ്പമായിരിക്കും.
അഭിപ്രായങ്ങൾ അറിയിക്കാനും മറ്റുള്ളവർക്കു കൈ മാറാനും മറക്കരുതേ...
rajeevjosephkk@gmail.com
Ph. No.: 9847738356
Anyone can comment on this post by clicking on the comments (അഭിപ്രായങ്ങള്‍) link just below this underline.
Sir
ReplyDeleteI am Indhu,H.S.A.English from Kollam district.
I've gone through the images dat u had posted for the SECOND unit of Std. X.
I think it will be very useful for the teachers to convey the lesson.
THANK U SO MUCH. V EXPECT MORE .