ജീവനക്കാരുടെ പെന്‍ഷന്‍ സംബന്ധമായ വിവാദങ്ങള്‍ കത്തി നില്‍ക്കുകയാണല്ലോ... പെന്‍ഷന്‍ പണം എവിടെ നിക്ഷേപിക്കപ്പെടും എന്ന ആശങ്ക ജീവനക്കാര്‍ക്ക്... അത് തീരുമാനിക്കാനുള്ള അവകാശം ജീവനക്കാര്‍ക്കായിരിക്കുമെന്ന് മുഖ്യമന്ത്രി...
തര്‍ക്ക വിതര്‍ക്കങ്ങള്‍ക്കിടയില്‍ ഒരു ഫോണ്‍ സംഭാഷണം ഫെയിസ്ബുക്കില്‍ പ്രചരിച്ചു വരുന്നു... പണ്ടേ കോണ്‍ട്രിബ്യൂട്ടറി പെന്‍ഷന്‍ നടപ്പാക്കപ്പെട്ട കേന്ദ്ര സര്‍ക്കാറിലെ ഒരു ജീവനക്കാരനുമായി ഒരു കേരള സര്‍ക്കാര്‍ ജീവനക്കാരന്‍ നടത്തിയ ഫോണ്‍ സംഭാഷണം...
സംഭാഷണത്തില്‍ ഉള്‍പ്പെട്ട കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരന്‍ ആ സംഭാഷണം പരസ്യമാക്കുന്നതില്‍ തനിക്കു വിരോധമില്ല എന്ന് വെളിപ്പെടുത്തിയിട്ടുള്ളതിനാല്‍ ഒരു ലിങ്ക് ഇവിടെയും നല്‍കുകയാണ്. ഡൌന്‍ലോഡ് ചെയ്യുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.
No comments:
Post a Comment
ഇവിടെ mouse wheel ക്ലിക്ക് ചെയ്തു കിട്ടുന്ന പെയ്ജില് മംഗ്ലീഷില്‍ മലയാളം ടൈപ് ചെയ്ത് കോപി എടുത്താല്‍ തിരികെ വന്നു കമന്റ് ബോക്സില്‍ പെയ്സ്റ്റ് ചെയ്യാം. കമന്റ്സിനോടുള്ള പ്രതികരണങ്ങളും പിന്നാലെയുള്ള കമന്റ്സും നിങ്ങളുടെ മെയില്‍ ഐ.ഡി.യില്‍ ലഭിക്കുവാന്‍ Notify me എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക.