SSLC റിസല്‍ട്ടിന്റെ സമഗ്രമായ അപഗ്രഥനത്തിനു സഹായിച്ചേക്കാവുന്ന ഒരു അപ്തികേഷന്.
A
comprehensive result analysing application
ഓപ്പണ്‍
ഓഫീസ് or
ലിബ്രെ
ഓഫീസ് എന്നീ ലിനക്സ് ഓഫീസ്
സ്യൂട്ടുകളില്‍ പ്രവര്‍ത്തിക്കുന്ന
ഒരു അപ്ലികേഷന് ആണ് ഇത്.
SSLC ഫലം
സമഗ്രമായി അവലോകനം ചെയ്യുന്നതിനായാണ്
ഇത് രൂപകല്പന ചെയ്തിരിക്കുന്നത്.
ഉബുണ്ടുവിന്റെ
എല്ലാ വേര്‍ഷനുകളിലും ഇത്
പ്രവര്‍ത്തിക്കും.(Windows
ല്‍
പ്രവര്‍ത്തിക്കുകയില്ല).
SSLC
ഫലപ്രഖ്യാപനത്തിനു
ശേഷം ,
NIC യുടെ
വെബ് സൈറ്റില്‍ നിന്നും
(http://keralaresults.nic.in/sslcdob2015/sslc.htm)
നിങ്ങളുടെ
സ്കൂളിന്റെ റിസല്‍ട്ട് കോപ്പി
ചെയ്യുക.
ഈ
വിവരങ്ങള്‍ ഈ അപ്ലിക്കേഷനിലേക്ക്
പെയ്സ്റ്റ് ചെയ്ത് confirm
ചെയ്തുകഴിഞ്ഞാല്‍
ഈ അപ്ലിക്കേഷന്‍ പ്രവര്‍ത്തന
സജ്ജമാകും.
പിന്നീട്
അനുയോജ്യമായ ബട്ടണുകളില്‍
ക്ലിക്കി ആവശ്യമായ അവലോകനവും
അപഗ്രഥനവും നടത്താവുന്നതാണ്.
First
important thing to do
:
SSLC_Result_Analyser_2016_by_TSNMHSKK.ots
എന്ന
ഫയല്‍ open
ചെയ്ത്
ഇഷ്ടമുള്ള പേരില്‍ .ods
ഫോര്‍മാറ്റില്‍
Save
As ചെയ്യുക
നിങ്ങളുടെ
സിസ്റ്റത്തിലെ മാക്രോ സെറ്റിങ്ങ്
സജീവമാക്കേണ്ടതുണ്ട്.
ഇതിനായി
Tools
– Options – Security – Macro security – Medium എന്ന
ക്രമത്തില്‍ ക്ലിക്കി OK
ബട്ടുണകള്
കൊടുത്ത് അപ്ലികേഷന് close
ചെയ്ത്
വീണ്ടും തുറക്കുക.
അപ്പോള്‍
കാണുന്ന ഡയലോഗില്‍ Enable
Macro എന്ന
ബട്ടണ്‍ ക്ലിക്കുക.
Screen shot കള്‍
താഴെ കൊടുത്തിരിക്കുന്നു.
ഇത്രയും
ചെയ്ത് close
& open ചെയ്യുന്നതോടെ
താഴെ കാണുന്ന ഡയലോഗ്
പ്രത്യക്ഷമാകുന്നു.
Enable
Macros ക്ലിക്ക്
ചെയ്യുന്നതോടെ അപ്ലികേഷന്
പ്രവര്‍ത്തന സജ്ജമാകുന്നു.
മെയിന്‍
ഷീറ്റില്‍ തന്നിരിക്കുന്ന
ലിങ്കില്‍ ക്ലിക്കുക.
സൈറ്റ്
തുറന്നുവരും (net
connection ഉറപ്പുവരുത്തുക).
ഈ
data
copy ചെയ്ത്
മെയിന്‍ ഷീറ്റിലെ (Sheet1)
“Click
here to paste the SSLC result data” എന്ന
ബട്ടണില്‍ ക്ലിക്കുക.
ഇപ്പോള്‍
തുറന്നുവരുന്ന ഷീറ്റില്‍
(Sheet2)
“A2”
എന്ന
കള്ളിയില്‍ ക്ലിക്ക് ചെയ്ത്
paste
ചെയ്യുക.
Div, Sex,
Flan ഇവ
സൈറ്റില്‍ ഇല്ലെങ്കില്‍,
A-List ന്റെ
ഫയലില്‍ നിന്ന് കോപ്പി ചെയ്ത്
അതാതു കള്ളികളില്‍ paste
ചെയ്യുക.
Sheet1
എന്ന
ടാബില്‍ ക്ലിക്കി മെയിന്‍
ഷീറ്റിലേക്ക് വരിക.
ചിത്രത്തില്‍
കാണിച്ചിരിക്കുന്നതുപോലെ,
Confirm
the Data
എന്ന
ബട്ടണില്‍ ക്ലിക്കുക.
എനി
മറ്റു ബട്ടണുകള്‍ ഉപയോഗിച്ച്
താഴെ പറയുന്ന വിവരങ്ങളുടെ
pdf
report കള്‍
ദൃശ്യമാക്കാം.
List
of EHS (യോഗ്യത
നേടിയവരുടെ പട്ടിക)
List
of NHS
( അയോഗ്യരായവരുടെ
പട്ടിക )
Detailed
grade details
( മുഴുവന്‍
വിദ്യാര്‍ത്ഥികളുടെയും
ഗ്രേഡും വിഷയവും തിരിച്ചുള്ള
പട്ടിക)
Division
wise result
First
Language wise result
Individual
Result
Division
wise grade details
(ഡിവിഷന്
തിരിച്ചുള്ള ഗ്രേഡ് പട്ടിക
)
All
student grade table (
ഓരോകുട്ടിയും
നേടിയ ഗ്രേഡുകളുടെപട്ടിക
)
Sex
wise result (ആണ്/പെണ്
തിരിച്ചുള്ള പട്ടിക)
Number
of grades (ഒരു
പ്രത്യക ഗ്രേഡ് ഒരു പ്രത്യേക
എണ്ണം ലഭിച്ച കുട്ടികളുടെ
പട്ടിക eg
: 10 A+ ലഭിച്ചവരുടെ
പട്ടിക or
2 E ലഭിച്ചവരുടെ
പട്ടിക etc...)
A+,
B+, C+, D+ ഇവയെ
യഥാക്രമം Ap, Bp,
Cp, Dp എന്നാണ്
സൂചിപ്പിച്ചിരിക്കുന്നത്.
കഴിഞ്ഞവര്‍ഷത്തെ
ഡാറ്റ ഉപയോഗിച്ച് പരീക്ഷിക്കുക......... തെറ്റുകുറ്റങ്ങളുണ്ടങ്കില്‍
ദയവായി അറിയിക്കുക......മറ്റു നിര്‍ദ്ദേശങ്ങള്‍ നല്‍കുക........
ഉപകാരപ്രദമെങ്കില്‍ പങ്കുവക്കുക..........