സര്‍,
കേരളത്തിലെ
ടെക്നിക്കല്‍ ഹൈസ്കൂളുകളിലെ എട്ടാം ക്ലാസ്സിലേക്കുള്ള അഡ്മിഷനു വേണ്ടിയുള്ള എന്ട്രന്‍സ് പരീക്ഷ മെയ് മാസത്തില്‍ നടക്കുകയാണ്. പരീക്ഷ
തീയതി ഇത് വരെ തീരുമാനിച്ചിട്ടില്ല. ഏകദേശം ഏപ്രില്‍ രണ്ടാം വാരം മുതല്‍
ആപ്ലിക്കേഷന്‍ ഫോറം വിതരണം ചെയ്ത് തുടങ്ങും.
മുന്‍വര്‍ഷങ്ങളിലെ മാതൃക ചോദ്യങ്ങള്‍ ഇതോടൊപ്പം ചേര്‍ക്കുന്ന ലിങ്കില്‍ (google drive ) ഉണ്ട്.
ഗവ: ടെക്നിക്കല്‍ ഹൈസ്കൂള്‍ കൃഷ്ണപുരം
Valare nallathu
ReplyDelete