ഒൻപതാം ക്ലാസിലെ ജീവ ശാസ്ത്രത്തിലെ ഊർജ്ജം സ്വതന്ത്രമാക്കാൻ എന്ന
പാഠത്തിലെ "പുകവലി ഒരേ സമയം ആത്മഹത്യയും കൊലപാതകവും" എന്ന പ്രസ്താവനയെ
അടിസ്ഥാനമാക്കി കാട്ടിലങ്ങാടി ഗവ.ഹയർ സെക്കന്ററി സ്‌കൂൾ സയൻസ് ക്ലബ്ല്
തയ്യാറാക്കിയ പോസ്റ്ററുകൾ.
ചിത്രങ്ങളോരോന്നും zoom ചെയ്തു നോക്കുമല്ലോ...A3 വലിപ്പത്തിലാണ് ചെയ്തിരിക്കുന്നത്. പ്രദർശനത്തിന് താൽപര്യമുള്ളവർക്ക് നൽകാൻ സന്തോഷം. Digital print എടുക്കേണ്ടതുണ്ടെങ്കിൽ mail ചെയ്തു തരാം.
- സുരേഷ് കാട്ടിലങ്ങാടി
No comments:
Post a Comment
ഇവിടെ mouse wheel ക്ലിക്ക് ചെയ്തു കിട്ടുന്ന പെയ്ജില് മംഗ്ലീഷില്‍ മലയാളം ടൈപ് ചെയ്ത് കോപി എടുത്താല്‍ തിരികെ വന്നു കമന്റ് ബോക്സില്‍ പെയ്സ്റ്റ് ചെയ്യാം. കമന്റ്സിനോടുള്ള പ്രതികരണങ്ങളും പിന്നാലെയുള്ള കമന്റ്സും നിങ്ങളുടെ മെയില്‍ ഐ.ഡി.യില്‍ ലഭിക്കുവാന്‍ Notify me എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക.