ചന്ദ്രിക പത്രത്തിനൊപ്പം 'പാഠമുദ്ര' എന്ന പേരിൽ SSLC ക്ക് തയ്യാറെടുക്കുന്നവർക്കായി ഒരു സപ്ലിമെന്റ് പ്രസിദ്ധീകരിച്ചു. നമ്മുടെ ബ്ലോഗിലെ സ്ഥിരമായി പഠനവിഭവങ്ങൾ തയ്യാറാക്കി പോസ്റ്റ് ചെയ്യാറുള്ള മെഹമൂദ് സാറിന്റേതാണ് അതിലെ ഇംഗ്ലീഷ് പാഠഭാഗങ്ങൾ. അദ്ദേഹത്തിന് അകമഴിഞ്ഞ അഭിനന്ദനങ്ങൾ...
തികച്ചും ഉപകാരപ്രദമായ ആ സപ്ലിമെന്റ് ചന്ദ്രിക പത്രത്തോടുള്ള പരിപൂർണ്ണ കടപ്പാടോടെയും അഭിനന്ദനങ്ങളോടെയും ഇവിടെ ഷെയർ ചെയ്യുന്നു..
what a brilliant work
ReplyDeletePLZzz HELP TO SOLVE THE BELOW QUESTION:
ReplyDelete*FIND THE 13 th TERM OF AN ARITHMETIC SEQUENCE IF 5 TIMES THE 5 th TERM IS EQUAL TO 8 TIMES THE 8 th TERM ???
QUICK.....