Preparing for SSLC 2018
English Examination
A brush-up Course
This is a humble effort to
equip the SSLC students with the required resources to face the English examination effectively and
help them score the maximum. Students are guided to answering rightly various
questions and handling effectively different tasks such as analytical
questions, various discourses, language elements etc. As a last moment brush-up
course, it is highly expected, going through these notes will definitely be beneficial
to the students. സാധാരണ SSLC
പരീക്ഷയ്ക്ക് ചോദിക്കാറുള്ള വിവിധങ്ങളായ Analytical questions based on textbook and unfamiliar
passage, various discourses,
Language elements തുടങ്ങിയവ വിദ്യാർഥികളെ ലളിതമായി പരിചയപ്പെടുത്താൻ ശ്രമിക്കുകയാണ് ഇവിടെ. അവസാന വട്ട ഒരുക്കം എന്ന നിലയിൽ,
ഈ guideline
ലൂടെ മനസ്സിരുത്തിയുള്ള ഒരു കടന്നു പോക്ക് തീർച്ചയായും
വിദ്യാർത്ഥികൾക്ക് ഉപകാരപ്രദമാകും എന്ന് പ്രതീക്ഷിക്കുന്നു. വിജയാശംസകൾ നേരുന്നു!
------------------------------ ------------------------------ ------------------------------ -------------
Mahmud K
IAEHSS, Kottakkal, Vatakara.
No comments:
Post a Comment
ഇവിടെ mouse wheel ക്ലിക്ക് ചെയ്തു കിട്ടുന്ന പെയ്ജില് മംഗ്ലീഷില്‍ മലയാളം ടൈപ് ചെയ്ത് കോപി എടുത്താല്‍ തിരികെ വന്നു കമന്റ് ബോക്സില്‍ പെയ്സ്റ്റ് ചെയ്യാം. കമന്റ്സിനോടുള്ള പ്രതികരണങ്ങളും പിന്നാലെയുള്ള കമന്റ്സും നിങ്ങളുടെ മെയില്‍ ഐ.ഡി.യില്‍ ലഭിക്കുവാന്‍ Notify me എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക.