English Blog is proud to announce the starting of a page especially for clearing the doubts of students and teachers. We request the whole hearted support of all of you teachers in clearing the doubts of students. | | |

Monday, October 27, 2014

Std. 9 English Unit I - The Son from America

Musthafa......

 

Dear sir
മലപ്പുറം ഗവന്മേന്റ്റ്‌ ബോയ്സ് ഹയര്‍സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ 9-)o ക്ലാസ്സിലെ the son from america എന്ന പാഠഭാഗം അഭിനയിച്ച് വീഡിയോയില്‍ പകര്തിയിടുണ്ട്. ഇതിലെ എല്ലാ കാര്യങ്ങളും ചെയ്തിരിക്കുന്നത് വിദ്യാര്‍ത്ഥികളാണ്എന്നത് ഇതിന്‍റെ പ്രാതാന്യം വര്‍ദ്ധിപ്പിക്കുന്നു. ഈ വാര്‍ത്ത‍ പത്ര മാത്യമങ്ങളില്‍ വലിയ വാര്‍ത്തയായിരുന്നു. ഈ ബ്ലോഗിലൂടെ കുട്ടികളുടെ ഈ സംരംഭത്തിന് പ്രചാരം നല്‍കി അവരുടെ കയിവിനെ പ്രോത്സാഹിപ്പിക്കണം. വീഡിയോ കാണാന്‍ തായെയുള്ള ലിങ്കില്‍ ക്ലിക്ക്
ചെയ്യുക https://www.youtube.com/watch?v=6dry8WmW_Ug