English Blog is proud to announce the starting of a page especially for clearing the doubts of students and teachers. We request the whole hearted support of all of you teachers in clearing the doubts of students. | | |

Wednesday, June 17, 2015

SSLC 2013 - Summary of three prose chapters and tips for two poems of Std.X English

     Mr. Jipson Jacob (H.S.A. English) of A.V. Higher Secondary School, Ponnani, Malappuram has send us summary of the chapters ' Father's Help' , "Tea-shops in Malayalam Cinema" and "Balthazar's Marvellous Afternoon". He has also send us some tips useful while studying the poems 'Night of the Scorpion' and 'Once upon a Time'. He has set the pages in a money saving way.

NB: Malappuram district is the top most district in contributing materials to this blog. Thanks Malappuram...
Balthazar's Marvellous Afternoon - Summary

 Mr. Jipson Jacob
H.S.A. English
A.V. Higher Secondary School
Ponnani, Malappuram

Monday, June 15, 2015

COMPLETE STUDY MATERIALS - IT UNIT 1 - Class X

COMPLETE STUDT MATERIALS - IT UNIT 1 - Class X

>> Sunday, June 14, 2015


പുതുവര്‍ഷം തുടങ്ങിയതേയുള്ളൂ.മാത്‌സ് ബ്ലോഗിലെ എക്കാലത്തേയും സൂപ്പര്‍ഹിറ്റായ വിപിന്‍സാറിന്റെ ഐടി വീഡിയോ പാഠങ്ങള്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ കഴിയുന്നില്ലെന്നും അവ കാണുന്നില്ലെന്നുമൊക്കെയുള്ള പരാതിപ്രളയം ഇന്‍ബോക്സിനെ വിഴുങ്ങുന്ന മട്ടുണ്ട്.ബ്രൗസറുകളുടെ പ്രശ്നങ്ങള്‍മുതല്‍, ശരിയായി തെരയാനുള്ള ക്ഷമയില്ലായ്മവരേ കാരണമാകാം! കൂട്ടത്തില്‍, ശബ്ദനിലവാരം ഒന്നുകൂടി മെച്ചപ്പെടുത്തണമെന്നുള്ള ആവശ്യവും.

വിപിന്‍ മഹാത്മയുടെ നിസ്വാര്‍ത്ഥമായ കഠിനാധ്വാനം, കൂടുതല്‍ പേരിലേക്ക് എത്തണമെന്നതില്‍ ആര്‍ക്കുമില്ലാ സന്ദേഹം. എങ്കില്‍പ്പിന്നെ, ഒരു സ്റ്റുഡിയോയില്‍ റെക്കോഡ് ചെയ്ത്,സിഡികളിലാക്കി,ഏറ്റവും മിതമായ നിരക്കില്‍ വിപണനം ചെയ്താലെന്തെന്നാണ് ഇപ്പോള്‍ അദ്ദേഹത്തിന്റെ ആലോചന. അത് പത്താംക്ലാസ്സുകാര്‍ക്ക് ഐടി A+ലേക്കുള്ള മികച്ചൊരു മുതല്‍ക്കൂട്ടുമാകുമല്ലോ? എല്ലാ പ്രോത്സാഹനങ്ങളും സഹായങ്ങളുമായി കുളത്തൂപ്പുഴ ടെക്നിക്കല്‍ ഹൈസ്കൂളിലെ നസീര്‍ സാറുമുണ്ട്. കാര്യങ്ങള്‍ ആ രീതിയില്‍ പുരോഗമിക്കുന്നുണ്ടെന്നാണ് അറിയുന്നത്.

സംഗതികള്‍ റെഡിയാകുമ്പോള്‍, വിപിപിയായി ആയത് ലഭിക്കുവാനുള്ള അഡ്രസ്സും ഫോണ്‍നമ്പറുമൊക്കെ അദ്ദേഹം അറിയിക്കുന്ന മുറയ്ക്ക് ബ്ലോഗ് വഴി നല്‍കാം.നിങ്ങളോരോരുത്തരും സ്കൂളിലെ പത്താംക്ലാസ്സുകാരില്‍ നിന്നും ആവശ്യക്കാരുടെ എണ്ണമെടുത്ത്, ഒന്നിച്ച് ഓര്‍ഡര്‍‍ ചെയ്താല്‍ , അദ്ദേഹത്തിന് അയച്ചുനല്‍കല്‍ എളുപ്പമാകുമെന്ന് അറിയിച്ചിട്ടുണ്ട്.
പത്തിലെ ആദ്യപാഠത്തിന്റെ മലയാളംമീഡിയം തയ്യാരിപ്പ് പൂര്‍ത്തിയായത് താഴേയുണ്ട്.തിയറി നോട്ടുകളും പോസ്റ്റിന്റെ അവസാനം ചേര്‍ത്തിരിക്കുന്നതിനാല്‍ ഒന്നാം പാഠത്തിന്റെ സമ്പൂര്‍ണ്ണ സഹായിയായി ഈ പോസ്റ്റിനെ കരുതാം. കണ്ടും കേട്ടും അഭിപ്രായങ്ങളറിയിക്കണം.

Read More | തുടര്‍ന്നു വായിക്കുക

SSLC 2014 All in one Post


   പലയിടത്തായി ചിതറിക്കിടക്കുന്ന അനേകം SSLC പോസ്റ്റുകളിലേക്കുള്ള ലിങ്കുകള്‍ എല്ലാം ഒന്നിച്ച് ഒരിടത്ത് നല്‍കിയിരിക്കുകയാണ് ഈ പോസ്റ്റില്‍. അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും അറിയിക്കുമല്ലോ ?





Alappuzha District Panchayat - Niravu - Collection of S.S.L.C. Worksheets 

കാസര്‍ഗോഡ് ജില്ലാ പഞ്ചായത്തിന്റെയും ഡയറ്റിന്റെയും ആഭിമുഖ്യത്തില്‍ ജില്ലയിലെ എസ്.എസ്.എല്‍.സി. റിസല്‍ട്ട് മെച്ചപ്പെടുത്താന്‍ ആരംഭിച്ചിട്ടുള്ള മികവ് - 2012-13 ന്റെ ഭാഗമായി നടക്കുന്ന ക്ലാസ് ടെസ്റ്റ് പരമ്പര

Kannur District  Panchayath - Mukulam for H.S. and H.S.S.

ദിശ 2012 - ഗണിത ശാസ്ത്ര പഠന സഹായി
SSLC 2013 - Model Exam Timetable

English





Saturday, June 06, 2015

Kerala SSLC 2016 - 153000 Downloads of Model Questions, Summaries, Worksheets

            The text book of Std.10 is facing its 5th Kerala SSLC Exam in 2016. So this year's students can use four previous question papers - Kerala SSLC 2012, Kerala SSLC 2013, Kerala SSLC 2014 and Kerala SSLC 2015. They can also use questions of SSLC Model Exam 2012 and SSLC Model Exam 2013, SSLC Model Exam 2014 and SSLC Model Exam 2015.
          The SCERT had published Question Banks in August 2011 and December 2011. Moreover in 2012-2013 the Second Term exams were conducted district-wise and separate questions were used for each district. All these can be used for this year's revision. These and such other posts published by  Maths Blog and  English Blog from time to time are given here as a collection. Suggestions and comments are welcome.




S.S.L.C. 2012 Questions

Alappuzha District Panchayat - Niravu - Collection of S.S.L.C. Worksheets 

Kannur District  Panchayath - Mukulam for H.S. and H.S.S.

കാസര്‍ഗോഡ് ജില്ലാ പഞ്ചായത്തിന്റെയും ഡയറ്റിന്റെയും ആഭിമുഖ്യത്തില്‍ ജില്ലയിലെ എസ്.എസ്.എല്‍.സി. റിസല്‍ട്ട് മെച്ചപ്പെടുത്താന്‍ ആരംഭിച്ചിട്ടുള്ള മികവ് - 2012-13 ന്റെ ഭാഗമായി നടക്കുന്ന ക്ലാസ് ടെസ്റ്റ് പരമ്പര

ദിശ 2012 - ഗണിത ശാസ്ത്ര പഠന സഹായി

English