പഠന വിഭവങ്ങൾ ഇന്റർനെറ്റിൽ തിരഞ്ഞിട്ടുള്ള അദ്ധ്യാപകരും വിദ്യാർഥികളും ബയോ വിഷൻ വീഡിയോ ബ്ലോഗ് സന്ദർശിചിട്ടുണ്ടാവും. ശ്രീ. സുഭാഷ് സോമൻ സർ തയ്യാറാക്കിയ 'ദ ഐ' എന്ന ഡോക്ക്യുമെന്ററി ബയോളജി പഠനത്തിൽ നിങ്ങൾക്ക് തീർച്ചയായും പ്രയോജനപ്പെടും.
Subhash Soman
H.S.A.
Govt. H.S. Nagaroor Nedumparampu,
Attingal,Trivandrum
BIO-VISION VIDEO BLOG

No comments:
Post a Comment
ഇവിടെ mouse wheel ക്ലിക്ക് ചെയ്തു കിട്ടുന്ന പെയ്ജില് മംഗ്ലീഷില്‍ മലയാളം ടൈപ് ചെയ്ത് കോപി എടുത്താല്‍ തിരികെ വന്നു കമന്റ് ബോക്സില്‍ പെയ്സ്റ്റ് ചെയ്യാം. കമന്റ്സിനോടുള്ള പ്രതികരണങ്ങളും പിന്നാലെയുള്ള കമന്റ്സും നിങ്ങളുടെ മെയില്‍ ഐ.ഡി.യില്‍ ലഭിക്കുവാന്‍ Notify me എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക.