English Blog is proud to announce the starting of a page especially for clearing the doubts of students and teachers. We request the whole hearted support of all of you teachers in clearing the doubts of students. | | |

Thursday, February 28, 2013

Read the following Passages / Poems and answer the 312 questions that follow. (16000 Downloads)

Downloads : 16000 (09.09.2014)


  This is a huge collection of almost all the possible questions; 150 from the prose and 162 from the poems in the Std. X English text book. This beautiful collection has been prepared for English Blog by my loving sister Renju who has been supporting me from the day I started this blog. As she too is an H.S.A. English our discussions in the evenings have contributed a lot for the development of this blog. Thank you dear on behalf of the teachers and students. I know the pain you have taken to prepare this post. (Though she was not good at typing she and her husband, a maths teacher, typed it all by themselves but when it was finished their child deleted everything and she had to start it from the beginning). Dear teachers please let us know if there are any mistakes in the questions.


Renju Joseph
H.S.A. English
Sacred Heart H.S.
Ramakkalmettu, Idukki

Sunday, February 24, 2013

നിര്‍ദ്ദേശങ്ങള്‍ അറിയിക്കാം... പരസ്പരം സഹായിക്കാം....

ഇംഗ്ലീഷ് ഒരുക്കം മാത്സ് ബ്ലോഗില്‍ പ്രസിദ്ധീകരിക്കപ്പെട്ടത് ജനുവരിയില്‍ ആണ്‌. മാത്സ് ബ്ലോഗില്‍ നിന്ന് ജോമോന്‍ സര്‍ പറഞ്ഞത് ജനുവരിയിലും ഫെബ്രുവരിയിലും പത്തു ലക്ഷത്തില്‍ കൂടുതല്‍ വിസിറ്റ് മാത്സ് ബ്ലോഗിനു ഉണ്ടായിരുന്നു എന്നാണ്. പക്ഷെ വിചിത്രമായ ഒരു കാര്യം ആ പോസ്റ്റിനുള്ള കമന്റ്സ് 13 ല്‍ ഒതുങ്ങി എന്നതാണ്. 10,00,000  -> 13 .... അതില്‍ തന്നെ ഒരെണ്ണം ഹരി സാറിന്റെ ആയിരുന്നു. ഇംഗ്ലീഷ് ബ്ലോഗില്‍ ഒരു കമന്റ് പോലും ഇല്ല. ഒരു ലക്ഷത്തിലധികം സന്ദര്‍ശകര്‍ ഉണ്ടായിരുന്നു താനും.. സംശയമുള്ളവര്‍ക്ക് ഇവിടെ ക്ലിക്ക് ചെയ്തു പരിശോധിക്കാം. കമന്റ്സ് ഇല്ലാത്തതിനു സ്ഥിരം പരാതി പറയുന്ന ആളാണ്‌ ഈയുള്ളവന്‍ എന്ന് മാത്സ് ബ്ലോഗിന്റെയും ഇംഗ്ലീഷ് ബ്ലോഗിന്റെയും സ്ഥിരം സന്ദര്‍ശകര്‍ക്കറിയാം.

            പക്ഷെ ഇത് എന്റെ മാത്രം പരാതിയല്ല ഹിന്ദി ഒരുക്കം ചെയ്ത മൂന്നു ബ്ലോഗര്‍മാരും തങ്ങളുടെ ബ്ലോഗുകളില്‍ ഇതേ സങ്കടം പങ്കു വെച്ചു കണ്ടു. അവര്‍ പറഞ്ഞതിങ്ങനെ :
"ഇത്തരമെന്ന് പ്രസിദ്ധീകരിക്കണമെന്ന് ചില അദ്ധ്യാപകര്‍ ഫോണിലൂടെയും മറ്റും ആവശ്യപ്പെട്ടിരുന്നെങ്കിലും ഒരു പൊതു ആവശ്യമായി ഉയര്‍ന്നു വരാതിരുന്നതിനാല്‍ താത്പര്യം തോന്നിയില്ല. കമന്റുകള്‍ ചെയ്യുന്നവര്‍ മിക്കപ്പോഴും കൊള്ളാം, നന്നായിരിക്കുന്നു, അഭിനന്ദനങ്ങള്‍ എന്നൊക്കെമാത്രം പറയുന്നതും ഭയമുളവാക്കുന്നു. കാരണം വിമര്‍ശനങ്ങളില്ലെങ്ങില്‍ മെച്ചപ്പെടാനും തിരുത്തപ്പെടാനുമുള്ള അവസരങ്ങളാണ് ഇല്ലാതെയാകുന്നത്. എന്നാല്‍ ഒരു പത്താക്ലാസ്സ് വിദ്യാര്‍ത്ഥിയായ അശ്വന്ത് ഇട്ട കമന്റ് സന്തോഷം നല്കി എന്നു പറയാതെ വയ്യ.'പരീക്ഷയിലെ പുറത്തുനിന്നുള്ള കവിത ഇതിലുള്ളതായിരുന്നു. നല്ല ഉദ്യമം............' എന്നായിരുന്നു കമന്റ്. പ്രസ്തുത പഠനസാമഗ്രി ഉപയോഗപ്പെടുത്തി എന്നതിന്റെ ഉദാഹരണമായിരുന്നു ആ കമന്റ് ."

ഇംഗ്ലീഷ് ബ്ലോഗിനും അതേ പറയാനുള്ളൂ...  അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും വിമര്‍ശനങ്ങളും നല്‍കി 'ഷെയറിംഗ് മെന്റാലിറ്റി'യോടെ നമുക്ക് മുമ്പോട്ടു പോയ്ക്കൂടെ ?

ഭക്ഷണം ഉണ്ടാക്കി വിളമ്പി വെയ്ക്കുന്ന അമ്മയ്ക്ക് പക്ഷെ അത് കഴിക്കുമ്പോളല്ല മറിച്ച് അത് കഴിച്ച് ഭര്‍ത്താവോ മക്കളോ തൃപ്തിപ്പെടുമ്പോള്‍ ആണ്‌ .... അഭിപ്രായം പറയുമ്പോള്‍ ആണ്... വയറു നിറയുന്നത്... ഞങ്ങളില്‍ ഭൂരിപക്ഷവും സ്വന്തം പണം മുടക്കി ആണ് ബ്ലോഗ് നടത്തുന്നത്. പരസ്യത്തിലൂടെ പണമുണ്ടാക്കാനുള്ള മാര്‍ഗ്ഗം അറിയാഞ്ഞിട്ടല്ല... വേണ്ട എന്ന് തീരുമാനിച്ചത് കൊണ്ടാണ്....

     പല ബ്ലോഗുകളുടെയും അവസ്ഥ വേദനാജനകമാണ്. മാത്സ് ബ്ലോഗിനു മാത്രമാണ് ഇത്രയെങ്കിലും കമന്റ്സ് കിട്ടുന്നത്. അതുമോര്‍ക്കണം ദിവസം അമ്പതിനായിരം സന്ദര്‍ശകരില്‍ അമ്പത് പേരൊക്കെ മാത്രമേ എന്തെങ്കിലും കമന്റ് ചെയ്യുന്നുള്ളൂ... പോസിറ്റീവ് റീ ഇന്‌ഫോഴ്സ്മെന്റ് കുട്ടികള്‍ക്ക് കൊടുത്താല്‍ മാത്രമേ കുട്ടികള്‍ക്ക്  വീണ്ടും വീണ്ടും ചെയ്യാനുള്ള പ്രേരണ ഉണ്ടാവൂ എന്ന് ബി. എഡ് . ക്ലാസില്‍ പഠിച്ചത് മറന്നോ ? നമ്മളില്‍ എല്ലാം ഒരു കുട്ടിയില്ലേ ?

അത് കൊണ്ട് നല്ലത് കണ്ടാല്‍ നല്ലതെന്ന് പറയാന്‍ ശീലിക്കാം... പിഴവ് കണ്ടാല്‍ സൌമ്യമായി തിരുത്താം... നിര്‍ദ്ദേശങ്ങള്‍ അറിയിക്കാം...
പരസ്പരം സഹായിക്കാം....

Tuesday, February 19, 2013

Study Materials for Stds VIII & IX

Dear teachers,
                         Many students of 8 & 9 are sending mails requesting study materials. It is true that we have not published much for them. As there is high demand shall we publish some notes for them too. At least summaries ?

mail id : rajeevjosephkk@gmail.com

Sunday, February 17, 2013

ലാത്തിക്ക് പകരം ചോക്ക് ; കാക്കി ഊരി ക്ലാസ് എടുക്കാന്‍ പോലീസ് !!


    പോലീസുകാര്‍ക്കെന്താ ഈ ക്ലാസില്‍ കാര്യം എന്ന് ചോദിക്കുന്നവരോട് കാക്കിക്കുള്ളിലെ അദ്ധ്യാപക ഹൃദയം പറയുന്നു - പത്താം ക്ലാസ് വിദ്യാര്‍ഥികളെ സഹായിക്കാന്‍ ഞങ്ങളും തയ്യാറാണ്. മണലൂറ്റുകാരന്റെ പിറകെ പാഞ്ഞും ക്രമ സമാധാന പ്രശ്നങ്ങളില്‍ ഇടപെട്ടും അത്യന്തം സങ്കീര്‍ണ്ണമായ ജീവിതത്തിനിടയില്‍ ആണ് ഒരു സംഘം പോലീസുകാര്‍ കൊളത്തൂര്‍ നാഷണല്‍ ഹൈസ്കൂളിലെ രാത്രികാല പഠന ക്ലാസുകളില്‍ എത്തുന്നത്. വിവിധ പ്രദേശങ്ങളിലായി നടക്കുന്ന എട്ടോളം നൈറ്റ് ക്യാമ്പുകളില്‍ ഇന്ന് മുതല്‍ പോലീസുകാര്‍ ക്ലാസ് എടുക്കും.  പോലീസ് ക്ലാസിന്റെ ഔപചാരിക ഉദ്ഘാടനം കൊളത്തൂര്‍ ചന്തപ്പടി സ്കൂളില്‍ ഇന്ന് നടന്നു. ടീച്ചര്‍ ട്രെയിനിങ്ങും ഉന്നത വിദ്യാഭ്യാസവും നേടിയ കൂടുതല്‍ പോലീസുകാരുടെ സേവനം പഠന ക്യാമ്പുകളില്‍ ലഭ്യമാക്കാനാണ് പോലീസ് അദ്ധ്യാപകരുടെ തീരുമാനം. 
Kolathur Police joins the " SSLC 100% Result Programme @ NHS Kolathur" by taking classes in various night camps organized by the school.
 Report : Ramdas Vallikkattil , HSA English

Wednesday, February 13, 2013

Say BYE…… to Exam Stress………….


      We recognize that many students experience heightened stress levels as examinations approach and in some cases that stress can become very acute, resulting in what many people refer to as panic attacks. The term 'exam stress' is a feeling of anxiety over one's performance in the exams, the results and reaction of parents and friends; all weigh upon students to create exam stress. The final exams for Class XII and Class X are near. For those of you who are appearing for these exams, here are some tips that can help to minimize the stress. It was compiled by
Mrs. Indulekha.B.S, MKLM HSS, Kollam.

Tuesday, February 12, 2013

Thank you - 125000 visits in 1 month - CAREER for English Teachers

       On this happy occasion we announce a new venture - CAREER for English Teachers. A new page with the same name has been added just below the Blog Headline. It would be useful for Teachers who seek a career and employers who are in search of them. Candidates can fill up a profile form and submit it. Employers can have a list of the candidates with their profile in detail. Suggestions are welcome... 
           Thank you for giving English Blog a space in your hearts. It is one year and five and a half months after its birth.... The helps for classes 8 to 10 and help for Higher Secondary has attracted wide audience. Study materials have been pouring into our email address. I remember the first year when hardly one was received. Thank you Blog Team - Thankachan K.M. Kulapallil, Mathew Mullamchira, Ramdas Vallikkattil, Vinod E., Parvathy Venkiteswaran, Abdul Jamal, Johnson T.P. Thekkekkara, Jismy Rose, Indhu B.S., James Jophy Jose, Jipson Jacob, Krishnakumar, Nisha, Renju Joseph, Shijith Panor, Ghanasyam and all those Subject teachers who supported via phone and mail... Thank you one and all....
       

Sunday, February 10, 2013

SSLC English 2013 - The Finishing Touch by State Institute of English

    State Institute of English, Thrissur prepared a very useful material for SSLC English 2013 -  "The Finishing Touch". We got a copy of it from Sri. Abdul Jamal N.E., GHS, Thachangad, Kasaragod. Thank you dear sir.
      As it was a copy righted material English Blog sought the permission of SIE through of Mr. Ramdas (English Blog Team) but was denied permission. So we decided not to publish it. But last week many blogs published it and hence we are compelled to publish it in English Blog also without their permission. Hope my decision is right as there is no point in waiting.

Thursday, February 07, 2013

Night of the Scorpion & Once Upon a Time - An Appreciation ; Figures of Speech

        Mr. Vinod a Teacher of A.V. Higher Secondary School Ponnani, Malappuram has send us Appreciations of two poems : Night of the Scorpion and Once Upon a Time. He has also compiled a list of the 'Figures of Speech' commonly seen in the poems in the Std. X English text books. Thank you sir for this valuable contribution.

Vinod E.
HSA English
A.V.H.S.S. Ponnani

Monday, January 28, 2013

Plus Two 2013 - Model Questions with Sample Answers (11000 Downloads)

     മുന്‍ വര്‍ഷങ്ങളിലെ പ്ലസ് റ്റു ചോദ്യ പെയ്പറുകളില്‍ നിന്നും തെരഞ്ഞെടുത്ത ഏതാനും ചോദ്യങ്ങളും അവയ്ക്കുള്ള സാമ്പിള്‍ ഉത്തരങ്ങളും ഒരു പോസ്റ്റായി  പ്രസിദ്ധീകരിക്കുകയാണ് ഇവിടെ. ഈ വര്‍ഷം പ്ലസ് റ്റു പരീക്ഷയെഴുതുന്ന വിദ്യാര്‍ത്ഥികള്‍ക്കായി ഇത് തയ്യാറാക്കിയത് എരുമേലി സെന്‍ തോമസ് ഹയര്‍ സെക്കന്ററി സ്കൂളിലെ  ഇംഗ്ലിഷ് അദ്ധ്യാപികമാരായ ശ്രീമതി നിഷ കെ. ജോസും ശ്രീമതി മരിയ ലിസ് ജെയിംസും ചേര്‍ന്നാണ്. തികച്ചും ഉപകാരപ്രദമായ ഈ നോട്സ് തയ്യാറാക്കിയ അവര്‍ക്ക് നന്ദി.

Friday, January 25, 2013

Summaries of the Prose Chapters and Outline of Discourses - Meant for Weak Learners

        English Blog has always given preference to materials for the so called ' slow learners / weak students / below average students'. We believe it is they who need a helping hand more than anyone else. In most cases they are weak not because of their own fault. It might be the family or school or teachers or some other reason that made them so.
          This post is one such help. It consists of 'summaries of the prose chapters and outline of discourses' for weak learners. It was prepared by Abdul Jamal N.E. of GHS Thachangad, Kazargod. Dear Abdul sir thank you very much on behalf of all the above mentioned category of students.
Abdul Jamal N.E.
H.S.A. English
GHS Thachangad, Kazargod

The Women - Please help to interpret ?

Sir,
   I am struggling to get the interpretation of the poem 'The Women' by Louise Bogan. It is very difficult for me to give the students line by line interpretation. Would you please suggest a source for it? What does the expression 'wilderness in women' suggest? I have my on interpretation. But I don't think it is ample enough. Let me seek a solution in this blog.

Anonymous

Images in the poems in Std. X English text book

      Mrs. Indhu B.S. a High School Teacher of .................. High School, ................. has send us a very valuable work - All types of Images in the poems in Kerala Syllabus Std. X English text book. You would definitely like it as you liked the materials by Vinod sir. Thank you teacher for this gift. Please let us know your identity and send us a photo. Visitors please don't forget to comment your suggestions or corrections if any.


Thursday, January 24, 2013

How to download ?

          By clicking on the download links you can download materials as '.zip' or '.tar.tz' files.

1. Those who use Linux O.S. (Ubuntu) right click on the downloaded file and select the option 'Extract here'. You will get the questions as .pdf.
2. Those who use Windows may have to use an unzipping program. If you don't have  an unzipping program in your computer it can be downloaded from www.winzip.com, www.7-zip.org. (Thank you Dyunna Sebastian for bringing the problem into notice).
Rajeev Sir - 98477 38356

Wednesday, January 23, 2013

SSLC 2013 - ENGLISH - Adapted Resource Material for the Empowerment of Scholastically Backward Students

       ഇംഗ്ലീഷില്‍ പിന്നോക്കം നില്‍ക്കുന്ന കുട്ടികള്‍ക്ക് വേണ്ടി Dept. of General Education, Govt. of Kerala യുടെ കീഴിലുള്ള District Centre For English Thiruvananthapuram തയാറാക്കിയ പഠന സഹായി SSLC 2013 - ENGLISH - Adapted Resource Material for the Empowerment of Scholastically Backward Students -ന്റെ ഒരു കോപി പ്രദീപ്കുമാര്‍ സര്‍ അയച്ചു തന്നത് ഇവിടെ ചേര്‍ക്കുകയാണ്. ഉപകാരപ്രദമാകും എന്നതില്‍ യാതൊരു സംശയവുമില്ല.
                                  Click here to download

How to prepare comprehension questions from the news reports we read...- Updated


           Here an English Teacher sets an example on how our habit of reading newspaper can help improve our students’ language skill by preparing interesting questions from the news reports we read.
       The advantages of such an endeavour like this are many folded. This will help our students enhance the skill to comprehend news reports, ability to prepare news report, improve their interest in reading newspaper and vocabulary skill etc.

Sri. Ram Das Vallikkaattil
H.S.A. English
National High School,
Kolathoor,Malappuram

Tuesday, January 22, 2013

A Powerpoint Presentation on 'Relative Clauses'

     The following is a Powerpoint Presentation on 'Relative Clauses' prepared by Mr. Krishnakumar, H.S.A. English of EHS, Mala, Thrissur during his training at Regional Institute of English, Bengaluru.
Krishna Kumar
H.S.A. English
E.H.S. Mala, Thrissur

Saturday, January 19, 2013

SSLC ഒരുക്കം 2013

     SSLC ഒരുക്കം 2013 എന്ന പേരില്‍ മുന്‍ വര്‍ഷങ്ങളിലെ പോലെ തന്നെ ഈ വര്‍ഷവും വിദ്യാഭ്യാസ വകുപ്പ് ഒരു കൈ പുസ്തകം 16.01.2013-നു പ്രസിദ്ധീകരിച്ച വിവരം ഇതിനോടകം എല്ലാവരും അറിഞ്ഞു എന്ന് കരുതുന്നു. മലയാളം, ഇംഗ്ലിഷ്, ഹിന്ദി, അറബി, ഉര്‍ദു, സംസ്കൃതം, സാമൂഹ്യ പാഠം, ഫിസിക്സ്, കെമിസ്ട്രി, ബയോളജി, കണക്ക് എന്നീ വിഷയങ്ങളുടെ കൈ പുസ്തകങ്ങള്‍ ആണ് തയ്യാറാക്കിയിരിക്കുന്നത്. അവ ഡൌണ്‍ലോഡ് ചെയ്യുവാന്‍ അതാതിന്റെ ലിങ്കില്‍ ക്ലിക്ക് ചെയ്‌താല്‍ മതിയാവും.


Sl.No. Subject
1 Malayalam
2 English
3 Hindi
4 Arabic
5 Urdu
6 Sankrit
7 Social Science
8 Physics
9 Chemistry
10 Biology
11 Mathematics
Last Updated on Wednesday, 16 January 2013 11:40

Saturday, January 12, 2013

8 in one download for SSLC English

Dear Teachers,
     Many had contacted me for technical assistance to download the S.S.L.C question papers and other exam materials and most of them, though they want to do a lot, are not good at computer skills and needed help. 
     So to make it easier I have uploaded a comprehensive pack of 8 posts in a single file which you can download, extract and print or copy to computer. (Click on the following red link. Then click on 'File'. Then 'Download' and 'Save'. It will be with the ending '.zip'. Right click on that file and click on 'Extract here'). Now open the new file to find 8 files ready !! All the best..

Please click here to download S.S.L.C. 8 in One Package.

For some other useful discourses for SSLC Exam click on Sahapaadi

Anyone can comment on this post by clicking on the comments (അഭിപ്രായങ്ങള്‍) link just below this underline. 

Friday, January 11, 2013

Contributory Pension - Recorded Telephonic Conversation between a State Govt. Employee & a Central Govt. Employee

     ജീവനക്കാരുടെ പെന്‍ഷന്‍ സംബന്ധമായ വിവാദങ്ങള്‍ കത്തി നില്‍ക്കുകയാണല്ലോ... പെന്‍ഷന്‍ പണം എവിടെ നിക്ഷേപിക്കപ്പെടും എന്ന ആശങ്ക ജീവനക്കാര്‍ക്ക്... അത് തീരുമാനിക്കാനുള്ള അവകാശം ജീവനക്കാര്‍ക്കായിരിക്കുമെന്ന് മുഖ്യമന്ത്രി...

          തര്‍ക്ക വിതര്‍ക്കങ്ങള്‍ക്കിടയില്‍ ഒരു ഫോണ്‍ സംഭാഷണം ഫെയിസ്ബുക്കില്‍ പ്രചരിച്ചു വരുന്നു... പണ്ടേ കോണ്‍ട്രിബ്യൂട്ടറി പെന്‍ഷന്‍ നടപ്പാക്കപ്പെട്ട കേന്ദ്ര സര്‍ക്കാറിലെ ഒരു ജീവനക്കാരനുമായി ഒരു കേരള സര്‍ക്കാര്‍ ജീവനക്കാരന്‍ നടത്തിയ  ഫോണ്‍ സംഭാഷണം...
             സംഭാഷണത്തില്‍ ഉള്‍പ്പെട്ട കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരന്‍ ആ സംഭാഷണം പരസ്യമാക്കുന്നതില്‍ തനിക്കു വിരോധമില്ല എന്ന് വെളിപ്പെടുത്തിയിട്ടുള്ളതിനാല്‍ ഒരു ലിങ്ക് ഇവിടെയും നല്‍കുകയാണ്. ഡൌന്‍ലോഡ് ചെയ്യുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

Thursday, January 10, 2013

Global Warming - a slide show

 ഒന്‍പതാം ക്ലാസിലെ ഇംഗ്ലിഷ് പുസ്തകത്തിന്റെ നാലാം യൂണിറ്റ് പ്രകൃതിയുമായി ബന്ധപ്പെട്ടതാണ്. ആദ്യ പാഠം പ്രകൃതി ചൂഷണം അവസാനിപ്പിക്കാറായി എന്ന മുന്നറിയിപ്പ് നല്‍കുന്നു. തന്റെ അദ്ധ്യാപകനായ ശ്രീ. കൃഷ്ണകുമാറില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട് ഘനശ്യാം എന്ന ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥി 'ആഗോള താപനത്തെപ്പറ്റി' തയ്യാറാക്കിയ ഒരു സ്ലൈഡ് ഷോയും ഒരു ന്യുസ് റിപ്പോര്‍ട്ടും ആണ് ഇന്നത്തെ പോസ്റ്റ്‌.
          The 4th unit in the 9th Std. text book is related to nature and the 1st chapter proclaims the need for bringing down global temperature rise. Today's post is a slide show and a news report on 'Global Warming' prepared by Ghanashyam, a 9th Std. student, inspired by his teacher Krishnakumar. This News was shot and edited by Krishnakumar sir.

Ghanasyam J
Std. 9 C
Elenthikara High School
Ernakulam


Wednesday, January 09, 2013

Power Point Presentation on Parts of Speech

       Today's post is a 'Power Point Presentation on Parts of Speech' prepared by Shijith T. , HSA English , GHSS Manathana , Kannur. Hope it will be useful for the beginners.


Shijith T
HSA English
GHSS Manathana
Kannur
9947498632

Friday, January 04, 2013

Who can help this teacher.....

' I am a teacher working in UAE. You are doing a great job. It is really helpful. From here I can't update the new methodology of teaching. From where can I get the  new reports of cluster meetings?

And I want to get the optional G.K. (instead of Hindi) question paper? Please help me sir ? '

Dear all who can help this teacher.....

Monday, December 31, 2012

Prictionary

           വളരെ കൗതുകകരമായ ഒരു പോസ്റ്റ്‌ 'ലാര്‍വ' എന്നൊരു  ബ്ലോഗില്‍ 2010-ല്‍ പ്രസിദ്ധീകരിക്കപ്പെട്ടിരുന്നു. ബ്ലോഗ്‌ അഡ്മിനും കോഴിക്കോട് ജില്ലയില്‍ നിന്നുള്ള ഹൈസ്കൂള്‍ അദ്ധ്യാപകനും ആയ ശ്രീ. വിജയന്‍ സാറിന്റെ അനുമതിയോടെ ഇവിടെ ലിങ്ക് നല്‍കുന്നു.

            ' pr 'ല്‍ ആരംഭിക്കുന്ന ഇംഗ്ളീഷ് പദങ്ങളില്‍ ഏതാണ്ടു് 30%ന്റെയും മലയാള അര്‍ത്ഥം 'പ്ര ' യില്‍ ആണ് ആരംഭിക്കുന്നത് എന്ന കൗതുകകരമായ നിരീക്ഷണത്തില്‍ നിന്നാണ് പ്രിക്ഷ്നറി എന്ന ഈ പോസ്റ്റിന്റെ തുടക്കം...

Sunday, December 30, 2012

ബ്ലോഗിനായി എഴുതിക്കൂടെ...

         തിരക്കുകള്‍ക്കിടയിലും ബ്ലോഗിലെത്തി ഇഷ്ടപ്പെട്ടതൊക്കെ ഡൌണ്‍ലോഡ്  ചെയ്തു കൊണ്ട് പോകുന്നുണ്ടല്ലോ..... അതുകൊണ്ട് തിരക്കാണ് സമയമില്ല, എന്നൊക്കെ പറയാതെ എന്തെങ്കിലും ഉപകാരപ്രദമായവ കേരളമെങ്ങുമുള്ള അദ്ധ്യാപകര്‍ക്കും കുട്ടികള്‍ക്കുമായി എഴുതിക്കൂടെ...  ടൈപിംഗ് അറിയില്ലെങ്കില്‍ സ്കാന്‍ ചെയ്ത്  അയച്ചാലും മതി.

Your contributions could be anything like
  1. Summary of lessons
  2. Collection of Sample Profiles
  3. Collection of Sample Conversations
  4. Collection of Sample Letters
  5. Collection of Sample Diaries
  6. Collection of Sample Telephonic Conversations
  7. Collection of Sample Notices 
  8. Collection of Sample Slogans and Placards
  9. Collection of Sample Speeches
  10. Collection of Sample News Paper Reports
  11. Grammar items
  12. Questions on Language Elements
  13. Model Question Papers
  14. Chapter wise Collection of Questions 
  15. Discourse wise collection of questions
  16. and what not ?
This blog has been giving you a lot in the last 15 months. Now it is your turn to give something back...


Send your materials to
rajeevjosephkk@gmail.com 

You can send it 
  1. as typed material (.odt or .doc or .docx)
  2. .pdf file
  3. links of uploaded files
  4. links of existing files on the internet
  5. images
  6. slide show
  7. video
  8. scanned notes
 please contact if technical help needed
Rajeev Joseph 9847738356

Saturday, December 15, 2012

Std. 9 Second Term Physics question paper of Model School Abudhabi

        The following is the Std. Second Term Physics question paper of Model School Abudhabi sent to the blog by Smt. Vineetha, a teacher from Abudhabi. She requests the help of Physics teachers to solve certain questions. Hope you would respond positively.

Friday, December 14, 2012

ദിശ 2012 - ഗണിത ശാസ്ത്ര പഠന സഹായി

        Thiruvanathapuram DIET തയാറാക്കിയ ദിശ 2012 എന്ന ഗണിത ശാസ്ത്ര പഠന സഹായി തിരുവനന്തപുരത്ത് നിന്നും ശ്രീ. പ്രദീപ്‌ കുമാര്‍ അയച്ചു തന്നത് ഇവിടെ ക്ലിക്ക് ചെയ്തു ഡൌന്‍ലോഡ് ചെയ്യാം.

Tuesday, December 11, 2012

Kaliyalla Kaaryam

       ഇംഗ്ലിഷ് ഫോര്‍ കേരള സിലബസിനെ ഏറെ കാലമായി സ്നേഹിക്കുന്ന ഒരു കൊച്ചു കൂട്ടുകാരന്‍ ഉണ്ട്. തൃശ്ശൂര്‍ ജില്ലയിലെ കുന്നംകുളം ബെഥനി സെന്‍ ജോണ്‍സ്  ഇ.എച്.എസ് .എസിലെ 8 A ക്ലാസില്‍ പഠിക്കുന്ന സുബിന്‍ സിബി. സ്വന്തം ബ്ലോഗ്‌  ഉള്ള ഈ കൊച്ചു മിടുക്കന്‍ സ്വന്തം പേരില്‍ ഗൂഗിള്‍ പോലെ ഒരു സേര്‍ച്ച്‌ എഞ്ചിനും നിര്‍മ്മിച്ചിട്ടുണ്ട്. Web designing, HTML, CSS, Javascript എന്നിവയും അറിയാം.
      എട്ടാം ക്ലാസ് ഐ.റ്റി. യിലെ കളിയല്ല കാര്യം ഉബുണ്ടുവില്‍ മാത്രമേ പ്രവര്‍ത്തിക്കൂ എന്ന പ്രശ്നത്തിനു പരിഹാരമായി സുബിന്‍ അത് ഇന്റര്‍നെറ്റില്‍ അപ് ലോഡ് ചെയ്തു. അങ്ങനെ വിന്‍ഡോസ് ഉപയോഗിക്കന്നവര്‍ക്കും കളിയല്ല കാര്യം ഉപയോഗിക്കാം. അതിന്റെ ഒരു ലിങ്ക് ഇവിടെ നല്‍കുകയാണ്. സുബിന് എല്ലാവിധ ആശംസകളും...

Kaliyalla Kaaryam
Subin's Blog
Subins Search Engine
Subin Siby
Std. VIII A
Bethany St. John's EHSS
Kunnamkulam, Thrissur 

Monday, December 10, 2012

LIMERICK


     Limericks are part of English folk culture and many of them are of unknown origin. They are easy to remember. Limericks have survived the test of time. Limericks usually make people laugh. 

    Part II of Std. X English Text book starts with a limerick. Inspired by it Ms. Jismy Rose, H.S.A. English of St. Antony's H.S.S. Puthukkaad, wrote a limerick on the chapter 'The Beggar and the King'. English Blog is happy to announce that it is the first of its kind being published here and take this opportunity to congratulate her. More is expected from teacher- student fraternity...

THE BEGGAR AND THE KING

O, King with a crown on head
And has a frown on forehead

     Yea, wiser in words
     Yet miser in deeds

All the crowd want him dead.
 


JISMY ROSE K .A
H. S. A. ENGLISH
ST.ANTONY’S H S S PUDUKAD

Friday, December 07, 2012

Malayalam Medium SCERT Text Books of SSLC 2007

       A student who couldn't write her SSLC Exam due to disease is now trying to write the exam again based on the old syllabus. They have been continuously requesting us for the Malayalam Medium SCERT Text Books of SSLC 2007. If any one has a pdf copy of it please send it to rajeevjosephkk@gmail.com. Or else please inform where it is available.
..............................................................................................
 
Sir,
         My my name is anoop.i need a 2005 scert Malayalam medium physics text.i searched so many websites, but i can't find out.this is for my friend who can't pass her xam in 2005 due to some disease.please help me sir..

                                        Thank you

Tuesday, December 04, 2012

Question Paper for a Test from Std.X - Unit III

From the following link you can download a Question Paper for a Test from Std.X - Unit III.

Click here to download
By Rajeev Joseph

Sunday, December 02, 2012

Many teachers are requesting for 'Teachers Hand Book' of classes 5-10. Those who have the pdf copy of it please send it to
rajeevjosephkk@gmail.com

Sunday, November 25, 2012

English Quiz

      Today's post is a Power Point Presentation of an English Quiz  prepared for the high school classes. It works best in Windows and Ubuntu 10.04. Slides will appear on mouse click one after another. 

      It is a beautiful work and will really be useful for enterprising  teachers.

It was prepared and send to the blog by 
Mr. Sureshbabu PG (H.S.A.)
St. Thomas H.S.
Ayroor
Thank you dear sir...
To download the slide show click here
To download the Tie Questions click here

Saturday, November 24, 2012

Sunday, November 18, 2012

Std. 9 - Part II - Unit I - Chapter I - "Make the Right Choice"

Ms. Latha Sree from M.R.R.M. H.S. Chavakkad has send us two materials useful to teach 9th Std.- Part II - Unit I - Chapter I - "Make the Right Choice". It will surely be useful in the class.


Slide Show on Global Warming - Click Here 
Human Impact on the Environment - Click Here

Latha Sree 
M.R.R.M. H.S. Chavakkad

Friday, November 09, 2012

A collection of the most common 185 verbs and their V2, V3 and V4


          Verbs are an essential part in forming sentences. Knowing the four forms of the verb and their meanings are inevitable in English language learning. That's why today's post is a collection of the most common 185 verbs and their V2, V3 and V4. The Malayalam meanings of V1 and V2 are also given. I have proof read it only once. If you find any mistakes please let me know via. comments or rajeevjosephkk@gmail.com. Also please let me know if you think some more verbs should have been a part of this collection. 
        Whatever be the post it is comments that encourage me or others to do more. So please let us know your feelings.  
Click here to download
by Rajeev Joseph